---
title: "#obituary | വി കെ സുരേഷ് ബാബു അന്തരിച്ചു "
english_title: "#VKSureshBabu #passedaway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/187484/vksureshbabu-passedaway"
published_at: "2024-02-26T13:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dc46774bf86_death_2.jpg"
keywords: []
---

# #obituary | വി കെ സുരേഷ് ബാബു അന്തരിച്ചു 

> **Lead Summary:** **വടകര: [ **കൈനാട്ടി കളരിക്കണ്ടിയിൽ ശ്രീരാഗത്തിൽ വി കെ സുരേഷ് ബാബു അന്തരിച്ചു. സംസ്ക്കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ട് വളപ്പിൽ.

## Article Content

**വടകര: [ **കൈനാട്ടി കളരിക്കണ്ടിയിൽ ശ്രീരാഗത്തിൽ വി കെ സുരേഷ് ബാബു അന്തരിച്ചു. സംസ്ക്കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ട് വളപ്പിൽ.

സിപിഐ എം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മറ്റിയംഗവുമായിരുന്ന പരേതനായ യു കുഞ്ഞിരാമൻ്റെയും പരേതയായ പാറു ടീച്ചറുടെയും മകനാണ്. സിപിഐ എം മീത്തലങ്ങാടി ബ്രാഞ്ച് അംഗമാണ്.

വടകര ശ്രീ ചിത്തിര ബാങ്കേഴ്സ് ഉടമയാണ്. ഭാര്യാ: ശ്രീലിന (റിട്ട. അധ്യാപിക വെളളികുളങ്ങര എൽ പി സ്കൂൾ) മക്കൾ: വിദ്യ, ധന്യ. മരുമക്കൾ: അരൂഷ്, അരുണജ് (ബംഗ്ളുര് ).

സഹോദരങ്ങൾ: വി കെ ഉഷ (റിട്ട. അധ്യാപിക വള്ളിക്കാട് വരിശ്യകുനി യുപി സ്കൂൾ) കെ കെ സന്തോഷ് (റിട്ട: അധ്യാപകൻ മടപ്പളളി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/187484/vksureshbabu-passedaway)