---
title: "#Farewell | സൗമ്യത മെമ്മോറിയൽ യു.പി. സ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് മാർച്ച് 2 ന് "
english_title: "#Soumyatha #Memorial #UP #Farewell #retiring #teachers #March "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/187494/soumyatha-memorial-up-farewell-retiring-teachers-march"
published_at: "2024-02-26T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dc4c0ce1e7e_farewell.jpg"
keywords: []
---

# #Farewell | സൗമ്യത മെമ്മോറിയൽ യു.പി. സ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് മാർച്ച് 2 ന് 

> **Lead Summary:** **തിരുവള്ളൂർ: [** സൗമ്യത മെമ്മോറിയൽ യു.പി.സ്കൂളിൽ നിന്നും ദീർഘകാലത്തെ സേവനത്തിന് ശേഷം ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന സ്കൂ‌ൾ ഹെഡ്മിസ്ട്രസ് എൻ.കെ. ലത, ഹിന്ദി അധ്യാപകൻ ശ്രീ. ടി. ശ്രീധരൻ മാസ്റ്റർ എന്നിവർക്കുള്ള പ്രൗഢഗംഭീരമായ യാത്രയയപ്പ് മാർച്ച് 2 ശനിയാഴ്ച്‌ച നടക്കും.

## Article Content

**തിരുവള്ളൂർ: [** സൗമ്യത മെമ്മോറിയൽ യു.പി.സ്കൂളിൽ നിന്നും ദീർഘകാലത്തെ സേവനത്തിന് ശേഷം ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന സ്കൂ‌ൾ ഹെഡ്മിസ്ട്രസ് എൻ.കെ. ലത, ഹിന്ദി അധ്യാപകൻ ശ്രീ. ടി. ശ്രീധരൻ മാസ്റ്റർ എന്നിവർക്കുള്ള പ്രൗഢഗംഭീരമായ യാത്രയയപ്പ് മാർച്ച് 2 ശനിയാഴ്ച്‌ച നടക്കും.

കുറ്റ്യാടി നിയോജക മണ്ഡലം എം.എൽ.എ. കുഞ്ഞമ്മദ്കുട്ടി മാസ്‌റ്റർ ഉദ്ഘാടനം പരിപാടിയുടെ ഉദ്‌ഘാടനം നിർവ്വഹിക്കും.

തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തോടന്നൂർ എ.ഇ.ഒ. വിനോദ് കുമാർ ഉപഹാരസമർപ്പണം നിർവ്വഹിക്കും. തുടർന്ന് വിദ്യാർത്ഥികളുടെ കലാവൈഭവം വിളിച്ചോതുന്ന 'സർഗ്ഗ വിരുന്ന്' അരങ്ങേറുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/187494/soumyatha-memorial-up-farewell-retiring-teachers-march)