---
title: "#weeklymarket | ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് ആഴ്ച ചന്ത സംഘടിപ്പിക്കും "
english_title: "#Ayanchery #GramaPanchayath #organize #weekly #market"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/187534/ayanchery-gramapanchayath-organize-weekly-market"
published_at: "2024-02-26T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dc6b93efcc3_leena.jpg"
keywords: []
---

# #weeklymarket | ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് ആഴ്ച ചന്ത സംഘടിപ്പിക്കും 

> **Lead Summary:** **ആയഞ്ചേരി: [** ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ എല്ലാ ബുധനാഴ്ചകളിലും നടത്തപ്പെടുന്ന ആഴ്ചച്ചന്ത തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന ഉദ്‌ഘാടനം ചെയ്യും.

## Article Content

**ആയഞ്ചേരി: [** ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ എല്ലാ ബുധനാഴ്ചകളിലും നടത്തപ്പെടുന്ന ആഴ്ചച്ചന്ത തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന ഉദ്‌ഘാടനം ചെയ്യും.

ഫെബ്രുവരി 28 ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് തുണ്ടി പറമ്പത്ത് കനാൽ റോഡിൽ വെച്ച് ഉദ്‌ഘാടനം നടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/187534/ayanchery-gramapanchayath-organize-weekly-market)