---
title: "#SDPI | പുത്തൂർ മിനിസ്റ്റേഡിയം എസ് ഡി പി ഐ നേതാക്കൾ സന്ദർശിച്ചു "
english_title: "#SDPI #leaders #visited #Puttur #Mini #Stadium"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/187877/sdpi-leaders-visited-puttur-mini-stadium"
published_at: "2024-02-27T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65de115355c4e_sdpi.jpg"
keywords: []
---

# #SDPI | പുത്തൂർ മിനിസ്റ്റേഡിയം എസ് ഡി പി ഐ നേതാക്കൾ സന്ദർശിച്ചു 

> **Lead Summary:** **വടകര: [ **പുത്തൂർ ഗവൺമെൻ്റ് എച്ച് എസ് എസിലെ കെട്ടിടം മിനിസ്റ്റേഡിയത്തിൽ നിർമ്മിക്കുന്നതിൽ നിന്ന് സ്കൂൾ അധികൃതർ പി ടി എ ഭാരവാഹികൾ പിൻമാറണമെന്ന് എസ് ഡി പി ഐ മുൻസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**വടകര: [ **പുത്തൂർ ഗവൺമെൻ്റ് എച്ച് എസ് എസിലെ കെട്ടിടം മിനിസ്റ്റേഡിയത്തിൽ നിർമ്മിക്കുന്നതിൽ നിന്ന് സ്കൂൾ അധികൃതർ പി ടി എ ഭാരവാഹികൾ പിൻമാറണമെന്ന് എസ് ഡി പി ഐ മുൻസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.

കായിക മേഖലയിൽ വിദ്യാർത്ഥികളെ ഉയർത്തി കൊണ്ട് വരേണ്ടവർ തന്നെ ഗ്രൗണ്ടുകൾ ഇല്ലാതാകാൻ ശ്രമിക്കരുതെന്നും സ്റ്റേഡിയത്തിന് വേണ്ടി സമരത്തിനിറങ്ങിയ സമര സമിതിക്ക് എസ് ഡി പി ഐ പിന്തുണ അറിയിക്കുന്നു എന്നും സ്റ്റേഡിയം സന്ദർശിച്ചു കൊണ്ട് ഭാരവാഹികൾ പറഞ്ഞു.

മുൻസിപ്പൽ പ്രസിഡൻ്റ് സമദ് മാക്കൂൽ, സെക്രട്ടറി കെ വി പി ഷാജഹാൻ, വൈസ് പ്രസിഡന്റ്മാരായ നിസാം പുത്തൂർ, ജോയിൻ സെക്രട്ടറി അഷ്‌കർ എം വി.റഫീഖ് പണിക്കോട്ടി, മുസ്തഫ മാക്കൂൽ, സജീർ അലാൻ്റവിട, അബ്‌ദുൽ ഗഫൂർ പുത്തൂർ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/187877/sdpi-leaders-visited-puttur-mini-stadium)