---
title: "#complaint | പൊലീസിൽ പരാതി; വടകരയിൽ ബസ് യാത്രക്കിടെ യുവതിയുടെ സ്വർണ മാല നഷ്ടപ്പെട്ടു "
english_title: "#Police #complaint #woman #lost #her #gold #necklace #while #traveling #bus #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/188120/police-complaint-woman-lost-her-gold-necklace-while-traveling-bus-vadakara"
published_at: "2024-02-28T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65df45ad9faad_police.jpg"
keywords: []
---

# #complaint | പൊലീസിൽ പരാതി; വടകരയിൽ ബസ് യാത്രക്കിടെ യുവതിയുടെ സ്വർണ മാല നഷ്ടപ്പെട്ടു 

> **Lead Summary:** **വടകര: [ **സ്വകാര്യ ബസ് യാത്രക്കിടയിൽ വടകരയിൽ യുവതിയുടെ സ്വർണ മാല നഷ്ടപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

## Article Content

**വടകര: [ **സ്വകാര്യ ബസ് യാത്രക്കിടയിൽ വടകരയിൽ യുവതിയുടെ സ്വർണ മാല നഷ്ടപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ചോറോട് മാങ്ങാട്ട് പാറയിലെ ഇല്ലത്ത് കുനിയിൽ മേഖലയുടെ സ്വർണാഭരണമാണ് നഷ്ടപ്പെട്ടത്. രാവിലെ 9.45 ന് മേപ്പയിൽ നിന്ന് ബസ്സിൽ കയറി വടകര പുതിയ സ്റ്റാൻ്റിൽ ബസ് ഇറങ്ങിയപ്പോഴാണ് മാല നഷ്ടപ്പെട്ടതായി അറിഞ്ഞത്. കണ്ടുകിട്ടുന്നവർ 892116 6470 9562020162 എന്നീ നമ്പറുകളിൽ അറിയിക്കുക.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/188120/police-complaint-woman-lost-her-gold-necklace-while-traveling-bus-vadakara)