#arrested | കാപ്പ ലംഘിച്ച് നാട്ടിലെത്തിയ പ്രതിയെ എടച്ചേരി പൊലീസ് അറസ്റ്റുചെയ്തു

#arrested | കാപ്പ ലംഘിച്ച് നാട്ടിലെത്തിയ പ്രതിയെ എടച്ചേരി പൊലീസ് അറസ്റ്റുചെയ്തു
Feb 29, 2024 05:04 PM | By MITHRA K P

ഓർക്കാട്ടേരി: (vatakaranews.in) കാപ്പ ചുമത്തി നാടുകടത്തിയ പ്രതി നിയമം ലംഘിച്ച് നാട്ടിലെത്തി. തുടർന്ന് പൊലീസ് അറസ്റ്റുചെയ്തു. കുറിഞ്ഞാലിയോട് സ്വദേശി പനോളി ഫിറോസിനെയാണ്‌ (32) എടച്ചേരി സി.ഐ. സുധീർ കല്ലന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.

ഒട്ടേറെ ക്രിമിനൽക്കേസിൽ പ്രതിയായതിനെത്തുടർന്ന് മാസങ്ങൾക്കുമുമ്പാണ് ഇയാളെ നാടുകടത്തിയത്. ഏപ്രിൽ ശിക്ഷ അവസാനിക്കാനിരിക്കെയാണ് പ്രതി വീട്ടിൽ തിരിച്ചെത്തിയത്. വിവരം അറിഞ്ഞ പൊലീസ് വീട്ടിലെത്തി പിടികൂടുകയായിരുന്നു.

#Edachery #police #arrested #suspect #who #came #home #after #violating #Kappa

Next TV

Related Stories
#KKSudhakaran | വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കാൻ ശ്രമിക്കുന്നത് ഒളിച്ചു കടത്തിയ അക്കാദമിക് കലണ്ടർ -കെ.കെ.സുധാകരൻ

Jul 27, 2024 03:27 PM

#KKSudhakaran | വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കാൻ ശ്രമിക്കുന്നത് ഒളിച്ചു കടത്തിയ അക്കാദമിക് കലണ്ടർ -കെ.കെ.സുധാകരൻ

എ.കെ.എസ്.ടി.യു ജില്ലാ കമ്മറ്റി വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിന് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുന്നതിനിടയിലാണ് സർക്കാരിനെ...

Read More >>
 #specialteam | അപകട ഭീഷണി; കാട്ടുപന്നികളെ കൊന്നൊടുക്കാൻ ആയഞ്ചേരിയിൽ പ്രത്യേക ദൗത്യസംഘമെത്തും

Jul 27, 2024 12:14 PM

#specialteam | അപകട ഭീഷണി; കാട്ടുപന്നികളെ കൊന്നൊടുക്കാൻ ആയഞ്ചേരിയിൽ പ്രത്യേക ദൗത്യസംഘമെത്തും

ചക്കിട്ടപ്പാറയിൽ നിന്നുള്ള മുപ്പതോളം പേരടങ്ങിയ സംഘമാണ്...

Read More >>
#dogattack | പുതുപ്പണത്ത് നായയുടെ പരാക്രമം; സ്കൂൾ വിദ്യാർഥിക്ക് ദേഹമാസകലം കടിയേറ്റു

Jul 27, 2024 11:48 AM

#dogattack | പുതുപ്പണത്ത് നായയുടെ പരാക്രമം; സ്കൂൾ വിദ്യാർഥിക്ക് ദേഹമാസകലം കടിയേറ്റു

ദേഹമാസകലം കടിയേറ്റ വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Jul 27, 2024 09:56 AM

#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories










News Roundup