---
title: "പാലോളി ഫാമിലി ഖത്തര്‍ കമ്മിറ്റി വിധവ  സഹായ പെന്‍ഷന്‍ പദ്ധതിക്ക് തുടക്കമായി"
english_title: "Paloli Family Qatar Committee Widow The beginning of the Sahaya Pension Scheme"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18928/paloli-family-qatar-committee-widow-the-beginning-of-the-sahaya-pension-scheme"
published_at: "2022-01-03T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d2a79823bb8_paloli family pension.jpg"
keywords: []
---

# പാലോളി ഫാമിലി ഖത്തര്‍ കമ്മിറ്റി വിധവ  സഹായ പെന്‍ഷന്‍ പദ്ധതിക്ക് തുടക്കമായി

> **Lead Summary:** വില്ല്യാപ്പള്ളി: വില്ല്യാപ്പള്ളിയിലെ പ്രമുഖ കുടുംബമായ പാലോളി ഫാമിലി ഖത്തര്‍ കമ്മിറ്റി കുടുംബത്തിലെ നിര്‍ധരരായ വിധവകള്‍ക്ക് മാസാന്ത സഹായ പദ്ധതിക്ക് തുടക്കം കുറിച്ചു.

## Article Content

വില്ല്യാപ്പള്ളി: വില്ല്യാപ്പള്ളിയിലെ പ്രമുഖ കുടുംബമായ പാലോളി ഫാമിലി ഖത്തര്‍ കമ്മിറ്റി കുടുംബത്തിലെ നിര്‍ധരരായ വിധവകള്‍ക്ക് മാസാന്ത സഹായ പദ്ധതിക്ക് തുടക്കം കുറിച്ചു.

വില്യാപ്പള്ളിയില്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ ഖത്തര്‍ ചാപ്റ്റര്‍ പ്രതിനിധി ചെറുകുന്നുമ്മല്‍ അമ്മതിന് ഫണ്ട് കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.

ഉപദേശക സമിതി അംഗം പാലോളി ഇബ്രാഹിം, ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് പി പി,ട്രഷറര്‍ കെ കെ മജീദ് ഹാജി, കണ്‍വീനര്‍ കെ കെ ഖാലിദ് ഖത്തര്‍ കമ്മിറ്റി പ്രതിനിധി വട്ടക്കണ്ടി ഷൗക്കത്ത്, ബഹ്‌റൈന്‍ കമ്മിറ്റി പ്രതിനിധി എപി ഫൈസല്‍ എന്നിവര്‍ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18928/paloli-family-qatar-committee-widow-the-beginning-of-the-sahaya-pension-scheme)