---
title: "#dead | ദാരുണാന്ത്യം: വടകര സ്വദേശി ട്രെയിൻ തട്ടി മരിച്ചു"
english_title: "#dead #resident #Vadakara #hit #train #died"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/189669/dead-resident-vadakara-hit-train-died"
published_at: "2024-03-06T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e81fde3a86f_train_death.jpg"
keywords: []
---

# #dead | ദാരുണാന്ത്യം: വടകര സ്വദേശി ട്രെയിൻ തട്ടി മരിച്ചു

> **Lead Summary:** **വടകര : [**തലശ്ശേരിക്കും മാഹിക്കുമിടയിൽ മാക്കൂട്ടം റെയിൽവെ ഗെയിറ്റിന് സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു. ചൊവ്വാഴ്ച രാവിലെ 10 ഓടെയാണ് സംഭവം.

## Article Content

**വടകര : [**തലശ്ശേരിക്കും മാഹിക്കുമിടയിൽ മാക്കൂട്ടം റെയിൽവെ ഗെയിറ്റിന് സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു. ചൊവ്വാഴ്ച രാവിലെ 10 ഓടെയാണ് സംഭവം.

വടകര അഴിയൂർ കക്കടവ് മുന്നൂറ്റൻ്റവിട ഗോകുൽ കൃഷ്ണ (34) യാണ് മരിച്ചത്. പരേതനായ കുഞ്ഞികൃഷ്ണന്റെയും മീനാക്ഷിയുടെയും മകനാണ്. സഹോദരങ്ങൾ: മോനിഷ, അനിഷ, അനിമ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/189669/dead-resident-vadakara-hit-train-died)