---
title: "#KKRavindran | അനുസ്മരണം; കെ.കെ രവീന്ദ്രനെ അനുസ്മരിച്ചു"
english_title: "#commemoration #Remembered #KKRavindran"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/189769/commemoration-remembered-kkravindran"
published_at: "2024-03-06T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e88898d18ae_raveendran.jpg"
keywords: []
---

# #KKRavindran | അനുസ്മരണം; കെ.കെ രവീന്ദ്രനെ അനുസ്മരിച്ചു

> **Lead Summary:** **വടകര:[ **ഗ്രാമ കേളി യുടെ മുൻകാല പ്രവർത്തകനും ജനതാദൾ നാദാപുരം മണ്ഡലം മുൻ പ്രസിഡൻറും ആയിരുന്ന കെ കെ രവീന്ദ്രനെ അനുസ്മരിച്ചു. 

## Article Content

**വടകര:[ **ഗ്രാമ കേളി യുടെ മുൻകാല പ്രവർത്തകനും ജനതാദൾ നാദാപുരം മണ്ഡലം മുൻ പ്രസിഡൻറും ആയിരുന്ന കെ കെ രവീന്ദ്രനെ അനുസ്മരിച്ചു. 

ഗ്രാമകേളിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ കെ റൂസ്സി അനുസ്മരണ പ്രഭാഷണം നടത്തി.

രമേശ് മേമുണ്ട അധ്യക്ഷത വഹിച്ചു. വത്സരാജ് മണലാട്ട്,വി.പിലിനീഷ്, ഷാജി വട്ടോളി, പി. സുരേഷ് എന്നിവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/189769/commemoration-remembered-kkravindran)