---
title: "ഗോള്‍ഡന്‍ ഡെയ്‌സ് ഓഫ് യാറ ഫെസ്റ്റിവെല്‍  സ്വര്‍ണ്ണ നാണയങ്ങള്‍ വിതരണം ചെയ്തു"
english_title: " Gold coins were distributed at the Golden Days of Yara Festival"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18985/gold-coins-were-distributed-at-the-golden-days-of-yara-festival"
published_at: "2022-01-03T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d2e37c95c46_yara gold.jpg"
keywords: []
---

# ഗോള്‍ഡന്‍ ഡെയ്‌സ് ഓഫ് യാറ ഫെസ്റ്റിവെല്‍  സ്വര്‍ണ്ണ നാണയങ്ങള്‍ വിതരണം ചെയ്തു

> **Lead Summary:** വടകര: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 31 വരെ നീണ്ട് നിന്ന ഗോള്‍ഡന്‍ ഡെയ്‌സ് ഓഫ് യാറ ഫെസ്റ്റിവെല്ലിന്റെ ഭാഗമായ നറുക്കെടുപ്പിലെ വിജയികള്‍ക്കുള്ള സ്വര്‍ണ്ണ നാണയ വിതരണവും ബംബര്‍ സമ്മാന നറുക്കെടുപ്പും വടകര യാര ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സില്‍ വെച്ച് നടന്നു.

## Article Content

വടകര: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 31 വരെ നീണ്ട് നിന്ന ഗോള്‍ഡന്‍ ഡെയ്‌സ് ഓഫ് യാറ ഫെസ്റ്റിവെല്ലിന്റെ ഭാഗമായ നറുക്കെടുപ്പിലെ വിജയികള്‍ക്കുള്ള സ്വര്‍ണ്ണ നാണയ വിതരണവും ബംബര്‍ സമ്മാന നറുക്കെടുപ്പും വടകര യാര ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സില്‍ വെച്ച് നടന്നു.

വടകര മര്‍ച്ചന്റ് അസോസിയേഷന്‍ അബ്ദുല്‍ സലാം, ഗോള്‍ഡ് മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് സതീശന്‍, ജനറല്‍ സെക്രട്ടറി ശിവദാസന്‍, യാറ ഗോള്‍ഡ് ആന്റ് ഡയമണ്ടസ് ചെയര്‍മാന്‍ മുഹമ്മദ് ഇക്ബാല്‍, ഡയരക്ടര്‍മാരായ സുഭാഷ് ചന്ദ്രന്‍, കുഞ്ഞബ്ദുള്ള, മുഹമ്മദ് , മുസ്തഫ, മുഹമ്മദ് അഷ്‌കര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18985/gold-coins-were-distributed-at-the-golden-days-of-yara-festival)