---
title: "#Vegetablefarming |ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ പച്ചക്കറി കൃഷി വിളവെടുത്തു"
english_title: "#Ayancherry #GramPanchayath #12th #ward #harvested #vegetables"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/189958/ayancherry-grampanchayath-12th-ward-harvested-vegetables"
published_at: "2024-03-07T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e99afc4ef27_veg_farm.jpg"
keywords: []
---

# #Vegetablefarming |ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ പച്ചക്കറി കൃഷി വിളവെടുത്തു

> **Lead Summary:** **വടകര : [ **ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ അനശ്വര കുടുബശ്രീ, കുന്നത്തുമ്മൽ താഴ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ നിർവ്വഹിച്ചു.

## Article Content

**വടകര : [ **ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ അനശ്വര കുടുബശ്രീ, കുന്നത്തുമ്മൽ താഴ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ നിർവ്വഹിച്ചു.

ജൈവ വളങ്ങൾ മാത്രം ഉപയോഗിച്ചുള്ള കൃഷിയാണ് കുടുബശ്രീ നടത്തിയത്. ഒപ്പം കൃഷിക്കാവശ്യമായ വിത്ത് വാർഡ് ഏ ഡി എസ്സ് വിതരണം ചെയ്തു. കൃഷി നശിപ്പിക്കുന്ന ജീവികളുടെ ഉപദ്രവം പച്ചക്കറി കൃഷിയെ സാരമായി ബാധിക്കുന്നതായും കുടുബശ്രീ അംഗങ്ങൾ പറഞ്ഞു.

ടി.പി. ലീല അധ്യക്ഷത വഹിച്ചു. കെ മോഹനൻ മാസ്റ്റർ, ഇ.കെ ബാലൻ, ലീല കെ ടി കെ , ശോഭ കെ കെ, പ്രസന്ന വി.പി, നാരായണി കെ, മാതു കെ കെ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/189958/ayancherry-grampanchayath-12th-ward-harvested-vegetables)