---
title: "#dead | സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് മധ്യവയസ്കന് ദാരുണാന്ത്യം"
english_title: "#fallsoff #privatebus #middle-agedman #dead "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/190733/fallsoff-privatebus-middle-agedman-dead"
published_at: "2024-03-10T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ede86240d87_dead.jpg"
keywords: []
---

# #dead | സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് മധ്യവയസ്കന് ദാരുണാന്ത്യം

> **Lead Summary:** **വടകര: [**യാത്രക്കിടയിൽ സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് മധ്യവയസ്കന് ദാരുണാന്ത്യം. പൂവാടന്‍ ഗേറ്റിന് സമീപം കൊളായിന്റവിട ദിനേശനാ ണ് മരിച്ചത്. ഇന്നലെ വൈകിട്ട് പുറമേരി വാട്ടർ ടാങ്കിനു സമീപം വെച്ചാണ് സംഭവം. ഇറങ്ങാൻ വേണ്ടി എഴുന്നേറ്റപ്പോൾ വാതിലിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു.

## Article Content

**വടകര: [**യാത്രക്കിടയിൽ സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് മധ്യവയസ്കന് ദാരുണാന്ത്യം. പൂവാടന്‍ ഗേറ്റിന് സമീപം കൊളായിന്റവിട ദിനേശനാ ണ് മരിച്ചത്. ഇന്നലെ വൈകിട്ട് പുറമേരി വാട്ടർ ടാങ്കിനു സമീപം വെച്ചാണ് സംഭവം. ഇറങ്ങാൻ വേണ്ടി എഴുന്നേറ്റപ്പോൾ വാതിലിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു.

തലയിടിച്ച് വീണ പരുക്ക് പറ്റി. വടകര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു . ഭാര്യ: ഷൈബ. മക്കള്‍: അരുണിമ, ആദിശ്. സഹോദരങ്ങള്‍: ചന്ദ്രന്‍, ചന്ദ്രി, പരേതരായ കരുണന്‍, ശ്രീധരന്‍, നാരായണി, ശാന്ത. സംസ്കാരം പൂവാടൻ ഗേറ്റിനു സമീപത്തെ വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/190733/fallsoff-privatebus-middle-agedman-dead)