---
title: "#inaugurated | അഴിയൂർ ഗ്രാമ പഞ്ചായത്ത് കിളികളും കൂളാവട്ടെ പദ്ധതി ഉദ്ഘാടനം ചെയ്തു"
english_title: "#Azhiyur #GramPanchayath #coolbirds #inaugurated #project"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/190803/azhiyur-grampanchayath-coolbirds-inaugurated-project"
published_at: "2024-03-11T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ee9c0d261fe_birds.jpg"
keywords: []
---

# #inaugurated | അഴിയൂർ ഗ്രാമ പഞ്ചായത്ത് കിളികളും കൂളാവട്ടെ പദ്ധതി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **വടകര : [ **കൊടും ചൂടിൽ പക്ഷികൾക്കും മറ്റു ജീവജാലങ്ങൾക്കും കുടിവെള്ളം നൽകുക എന്ന ജില്ലാ കളക്ടറുടെ നിർദ്ദേശത്തിൽ അഴിയൂർ ഗ്രാമ പഞ്ചായത്ത് 14ആം വാർഡിൻറ നേതൃത്വത്തിൽ നടപ്പാക്കുന്ന കിളികളും കൂളാവട്ടെ എന്ന പദ്ധതിയുടെ ഉദ്ഘാടനം വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ സന്തോഷ് കുമാർ നിർവ്വഹിച്ചു.

## Article Content

**വടകര : [ **കൊടും ചൂടിൽ പക്ഷികൾക്കും മറ്റു ജീവജാലങ്ങൾക്കും കുടിവെള്ളം നൽകുക എന്ന ജില്ലാ കളക്ടറുടെ നിർദ്ദേശത്തിൽ അഴിയൂർ ഗ്രാമ പഞ്ചായത്ത് 14ആം വാർഡിൻറ നേതൃത്വത്തിൽ നടപ്പാക്കുന്ന കിളികളും കൂളാവട്ടെ എന്ന പദ്ധതിയുടെ ഉദ്ഘാടനം വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ സന്തോഷ് കുമാർ നിർവ്വഹിച്ചു.

ചടങ്ങിൽ വാർഡ് മെമ്പർ പ്രമോദ് മാട്ടാണ്ടി അധ്യക്ഷത വഹിച്ചു. എ.ടി.ശീധരൻ, കൈപ്പാട്ടിൽ ശ്രീധരൻ, നിഷ പറമ്പത്ത് ഉഷ ചാത്തക്കണ്ടി ടി.ടി അശോകൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/190803/azhiyur-grampanchayath-coolbirds-inaugurated-project)