---
title: "ചോറോട്  രാമത്ത് കാവില്‍  പ്രതിഷ്ഠാദിനം ജനുവരി 18 ന് "
english_title: " Chorode Ramath Kavil Dedication Day is January 18"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19096/chorode-ramath-kavil-dedication-day-is-january-18"
published_at: "2022-01-04T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d3f1a8e7e23_ramath temple photo.jpg"
keywords: []
---

# ചോറോട്  രാമത്ത് കാവില്‍  പ്രതിഷ്ഠാദിനം ജനുവരി 18 ന് 

> **Lead Summary:** **ചോറോട് ഈസ്റ്റ്: **ചോറോട് രാമത്ത് പുതിയകാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പ്രതിഷ്ഠാദിനാഘോഷം ജനുവരി 18 ന് വിവിധ ചടങ്ങുകളോടെ നടത്തപ്പെടും.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുല്ലഞ്ചേരി വിഷ്ണു നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിക്കും.

## Article Content

**ചോറോട് ഈസ്റ്റ്: **ചോറോട് രാമത്ത് പുതിയകാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പ്രതിഷ്ഠാദിനാഘോഷം ജനുവരി 18 ന് വിവിധ ചടങ്ങുകളോടെ നടത്തപ്പെടും.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുല്ലഞ്ചേരി വിഷ്ണു നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിക്കും.

ക്ഷേത്ര കമ്മിറ്റി യോഗത്തില്‍ പ്രസിഡണ്ട് കരിപ്പള്ളി രാജന്‍ അദ്ധ്യക്ഷത വഹിച്ചു.

പ്രസാദ് വിലങ്ങില്‍, ടി.ശ്രീധരന്‍, എം.ശങ്കരന്‍, എന്‍.കെ.മോഹനന്‍, പി.ഗംഗാധരന്‍, രാജേഷ് ചോറോട്, ബിജു വി.ടി.കെ. എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19096/chorode-ramath-kavil-dedication-day-is-january-18)