---
title: "പുതുവത്സരത്തെ വരവേല്‍ക്കാം ആരോഗ്യത്തോടെ;  ന്യൂ ഇയര്‍ ഹെല്‍ത്ത് ചെക്കപ്പ് 2022 വില്യാപ്പള്ളി എം ജെ ആശയില്‍"
english_title: " New Year Health Checkup 2022 Villapally MJ asha hospital"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19101/new-year-health-checkup-2022-villapally-mj-asha-hospital"
published_at: "2022-01-04T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d3f6876d7dc_doctor.jpg"
keywords: []
---

# പുതുവത്സരത്തെ വരവേല്‍ക്കാം ആരോഗ്യത്തോടെ;  ന്യൂ ഇയര്‍ ഹെല്‍ത്ത് ചെക്കപ്പ് 2022 വില്യാപ്പള്ളി എം ജെ ആശയില്‍

> **Lead Summary:** വില്യാപ്പള്ളി : പുതുവത്സരത്തെ വരവേല്‍ക്കാം ആരോഗ്യത്തോടെ, ന്യൂ ഇയര്‍ ഹെല്‍ത്ത് ചെക്കപ്പ് 2022 വില്യാപ്പള്ളി എം ജെ ആശയില്‍.

## Article Content

വില്യാപ്പള്ളി : പുതുവത്സരത്തെ വരവേല്‍ക്കാം ആരോഗ്യത്തോടെ, ന്യൂ ഇയര്‍ ഹെല്‍ത്ത് ചെക്കപ്പ് 2022 വില്യാപ്പള്ളി എം ജെ ആശയില്‍.

1500 രൂപയുടെ ടെസ്റ്റുകള്‍ 499 രൂപയ്ക്ക് ജനുവരി 1 മുതല്‍ 5 വരെ. 6 vitals ( ബ്ലഡ് പ്രഷര്‍, പള്‍സ്, ടെംപറേച്ചര്‍, റെസ്പിറേഷന്‍, ഹൈറ്റ്, വെയിറ്റ് ), CBC കംപ്ലീറ്റ് ബ്ലഡ് കൗണ്ട്, RBS രക്തത്തിലെ പഞ്ചസാരയുടെ അളവ്, കൊളസ്‌ട്രോള്‍, serum creatinine കിഡ്‌നിയുടെ അവസ്ഥ , uric acid കിഡ്‌നിയുടെ അവസ്ഥ,SGPT കരളിന്റെ അവസ്ഥ, SGOT കരളിന്റെ അവസ്ഥ, TSH തൈറോയ്ഡ്, യൂറിന്‍ R/E, ഫിസിഷ്യന്‍ പരിശോധന.

ന്യൂ ഇയര്‍ ഹെല്‍ത്ത് ചെക്ക് പാക്കേജ് ഉപയോഗപ്പെടുത്തുന്ന ആളുകളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ജനുവരി 30 നുള്ളില്‍ ലാബ് ടെസ്റ്റുകള്‍ക്ക് 15% മുതല്‍ 20% വരെ കിഴിവ്. ബുക്കിംഗ് നമ്പര്‍ : 0496 266 5555,0496 253 5203

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19101/new-year-health-checkup-2022-villapally-mj-asha-hospital)