---
title: "ചോറോട് പോത്തുകുട്ടികളെ വിതരണം ചെയ്തു"
english_title: " Chorot distributed the calves"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19106/chorot-distributed-the-calves"
published_at: "2022-01-04T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d3fec9be8b0_calves .jpg"
keywords: []
---

# ചോറോട് പോത്തുകുട്ടികളെ വിതരണം ചെയ്തു

> **Lead Summary:** **മാങ്ങോട്ട് പാറ: **ചോറോട് ഗ്രാമപഞ്ചായത്ത് മൃഗാശുപത്രിയില്‍ നിന്നും വാര്‍ഡുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പോത്തുക്കുട്ടികളെ വിതരണം ചെയ്തു.ജനകീയ ആസൂത്രണം 2021- 22 പോത്തുക്കുട്ടി ഗ്രാമം പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**മാങ്ങോട്ട് പാറ: **ചോറോട് ഗ്രാമപഞ്ചായത്ത് മൃഗാശുപത്രിയില്‍ നിന്നും വാര്‍ഡുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പോത്തുക്കുട്ടികളെ വിതരണം ചെയ്തു.ജനകീയ ആസൂത്രണം 2021- 22 പോത്തുക്കുട്ടി ഗ്രാമം പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.മധുസൂദന്‍, പഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങില്‍, വെറ്റിനറി സര്‍ജന്‍ ഡോ.അപര്‍ണ്ണ മാധവന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19106/chorot-distributed-the-calves)