---
title: "വടകര ബിഎഡ് സെന്ററില്‍ കടന്നല്‍ കൂട്  നിരവധി പേര്‍ക്ക് കുത്തേറ്റു"
english_title: " A locust nest was stabbed by several people at Vadakara BEd center"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19111/a-locust-nest-was-stabbed-by-several-people-at-vadakara-bed-center"
published_at: "2022-01-04T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d406d395606_BED CENTRE .jpg"
keywords: []
---

# വടകര ബിഎഡ് സെന്ററില്‍ കടന്നല്‍ കൂട്  നിരവധി പേര്‍ക്ക് കുത്തേറ്റു

> **Lead Summary:** **വടകര: **പാലോളിപ്പാലത്തെ ബി എഡ് സെന്റര്‍ കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന കടന്നല്‍ കൂട് വിദ്യാര്‍ത്ഥികകള്‍ക്കും നാട്ടുകാര്‍ക്കും ഒരേ പോലെ ഭീഷണിയാകുന്നു. രണ്ടാം നിലയിലെ പുറക് വശത്താണ് കടന്നല്‍ കൂടൊരുക്കിയിട്ടുള്ളത്. ഇന്നലെ കടന്നല്‍ കൂട് ഇളകിയതോടെ നിരവധി പേര്‍ക്ക് കുത്തേറ്റു.

## Article Content

**വടകര: **പാലോളിപ്പാലത്തെ ബി എഡ് സെന്റര്‍ കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന കടന്നല്‍ കൂട് വിദ്യാര്‍ത്ഥികകള്‍ക്കും നാട്ടുകാര്‍ക്കും ഒരേ പോലെ ഭീഷണിയാകുന്നു. രണ്ടാം നിലയിലെ പുറക് വശത്താണ് കടന്നല്‍ കൂടൊരുക്കിയിട്ടുള്ളത്. ഇന്നലെ കടന്നല്‍ കൂട് ഇളകിയതോടെ നിരവധി പേര്‍ക്ക് കുത്തേറ്റു.

ബിഎഡ് സെന്ററിന് താമസിക്കുന്ന മധുസൂധനന്റെ പശുവിനാണ് കുത്തേറ്റത്. ഇന്ന് രാവിലെയോടെ പശു ചത്തു.

30,000 രൂപയുടെ നഷ്ടമുണ്ട്. 400 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ബിഎഡ് സെന്ററില്‍ വടകര ബി എഡ് സെന്റര്‍ കെട്ടിടത്തില്‍ പഠിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളും നാട്ടുകാരും പരാതി നല്‍കിയിട്ടും യാതൊരു വിധ നടപടിയെടുത്തിട്ടില്ല.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19111/a-locust-nest-was-stabbed-by-several-people-at-vadakara-bed-center)