---
title: "#distributed | കർഷകർക്ക് പച്ചക്കറി വിത്തും വളവും വിതരണം ചെയ്തു"
english_title: "#Vegetable #seeds #fertilizers #distributed #farmers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/191170/vegetable-seeds-fertilizers-distributed-farmers"
published_at: "2024-03-12T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f0469f60c77_distribution.jpg"
keywords: []
---

# #distributed | കർഷകർക്ക് പച്ചക്കറി വിത്തും വളവും വിതരണം ചെയ്തു

> **Lead Summary:** **കടമേരി : [**ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ കർഷകർക്ക് പച്ചക്കറി വിത്തും വളവും വിതരണം ചെയ്തു. ഗ്രാമസഭയിൽ അപേക്ഷ നൽകി തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ ഗുണഭോക്താക്കൾക്കുമാണ് അത്യുൽപാദന ശേഷിയുള്ള വിവിധയിനം പച്ചക്കറി വിത്തുകളും വളങ്ങളും നൽകിയിരിക്കുന്നത്.

## Article Content

**കടമേരി : [**ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ കർഷകർക്ക് പച്ചക്കറി വിത്തും വളവും വിതരണം ചെയ്തു. ഗ്രാമസഭയിൽ അപേക്ഷ നൽകി തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ ഗുണഭോക്താക്കൾക്കുമാണ് അത്യുൽപാദന ശേഷിയുള്ള വിവിധയിനം പച്ചക്കറി വിത്തുകളും വളങ്ങളും നൽകിയിരിക്കുന്നത്.

വിതരണോദ്ഘാടനം പുതിയോട്ടിൽ സുമക്ക് നൽകി വാർഡ് മെമ്പർ ടി.കെ.ഹാരിസ് നിർവ്വഹിച്ചു. ചടങ്ങിൽ വികസന സമിതി കൺവീനർ തറമൽ കുഞ്ഞമ്മദ്, അയൽ സഭ ചെയർമാൻ ആക്കണ്ടി ചെക്കൻ, കെ.വി.അഹ്മദ് മാസ്റ്റർ, ചേക്കണ്ടി മമ്മൂട്ടി, കുനുത്തല കമലാക്ഷി എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/191170/vegetable-seeds-fertilizers-distributed-farmers)