---
title: "#LearningFestival | കുനിങ്ങാട് എൽ.പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു"
english_title: "#kuningad #UP #School Organized #Learning Festival"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/191205/kuningad-up-school-organized-learning-festival-new"
published_at: "2024-03-12T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f06e944003e_school.jpg"
keywords: []
---

# #LearningFestival | കുനിങ്ങാട് എൽ.പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു

> **Lead Summary:** **കുനിങ്ങാട് : [**[ ] 2023 - 24 അധ്യായന വർഷത്തെ പഠനോത്സവം സംഘടിപ്പിച്ചു. കച്ചേരി യു.പി സ്കൂൾ റിട്ട. അധ്യാപകൻ രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ രജീഷ് ഇ.ടി.കെ അദ്ധ്യക്ഷതവഹിച്ചു.

## Article Content

**കുനിങ്ങാട് : [**[ ] 2023 - 24 അധ്യായന വർഷത്തെ പഠനോത്സവം സംഘടിപ്പിച്ചു. കച്ചേരി യു.പി സ്കൂൾ റിട്ട. അധ്യാപകൻ രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ രജീഷ് ഇ.ടി.കെ അദ്ധ്യക്ഷതവഹിച്ചു.

ഷബ്ന .പി , ഹാജറ വി.കെ, സീനത്ത് വി.കെ , അർജുൻ എ.എൻ എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപിക ശ്രീജ വി. കെ സ്വാഗതവും എസ് ആർ ജി കൺവീനർ സബിത നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/191205/kuningad-up-school-organized-learning-festival-new)