---
title: " മുടി കൊഴിച്ചിലില്‍ നിന്നും താരനില്‍  നിന്നും  ആശ്വാസം   നേടാം "
english_title: "aYRVEDHIK Hair Clinic IN VATAKARA "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19140/ayrvedhik-hair-clinic-in-vatakara"
published_at: "2022-01-04T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d42173873a4_HAIR .jpg"
keywords: []
---

#  മുടി കൊഴിച്ചിലില്‍ നിന്നും താരനില്‍  നിന്നും  ആശ്വാസം   നേടാം 

> **Lead Summary:** വടകര: മുടി കൊഴിച്ചിലും താരനും തടയാന്‍ ചികിത്സാ സൗകര്യം ഒരുക്കി വടകരയിലെ സൗഖ്യ ആയുര്‍വേദ ട്രീറ്റ്‌മെന്റ് & വെല്‍നെസ് സെന്റര്‍.

## Article Content

വടകര: മുടി കൊഴിച്ചിലും താരനും തടയാന്‍ ചികിത്സാ സൗകര്യം ഒരുക്കി വടകരയിലെ സൗഖ്യ ആയുര്‍വേദ ട്രീറ്റ്‌മെന്റ് & വെല്‍നെസ് സെന്റര്‍.

സൗഖ്യ ആയുര്‍വേദ ട്രീറ്റ്‌മെന്റ് & വെല്‍നെസ് സെന്ററില്‍ സ്‌പെഷ്യാലിറ്റി ഹെയര്‍ ക്ലിനിക് വ്യാഴം ഒഴികെ എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 2 മണി വരെ പ്രവര്‍ത്തിക്കുന്നു.

ഡോ. ജസീലയുടെ നേതൃത്വത്തില്‍ പ്രത്യേക നൂതന ചികിത്സകളിലൂടെ മുടി കൊഴിച്ചില്‍, താരന്‍ മുതലായ രോഗങ്ങള്‍ക്ക് പെട്ടെന്ന് ആശ്വാസം നല്‍കുന്നു. ബുക്കിംഗിന് 8606 505 101 എന്ന നമ്പറില്‍ വിളിക്കുക.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19140/ayrvedhik-hair-clinic-in-vatakara)