---
title: " #passingoutparade | കെ കെ എം ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി പാസ്സിംഗ് ഔട്ട് പരേഡ് നടത്തി"
english_title: "#KKM #Govt #Vocational #Higher #Secondary #School #SPC #conducted #passingout #parade"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/191418/kkm-govt-vocational-higher-secondary-school-spc-conducted-passingout-parade"
published_at: "2024-03-13T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f19e93dd4b7_parade.jpg"
keywords: []
---

#  #passingoutparade | കെ കെ എം ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി പാസ്സിംഗ് ഔട്ട് പരേഡ് നടത്തി

> **Lead Summary:** **ഓർക്കാട്ടേരി :[ **ഓർക്കാട്ടേരി കെ കെ എം ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സീനിയർ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി. സ്കൂൾ ഗ്രൗണ്ടിൽ പരേഡിന് വടകര ഡിവൈഎസ്പി കെ വിനോദ് കുമാർ സല്യൂട്ട് സ്വീകരിച്ചു.

## Article Content

**ഓർക്കാട്ടേരി :[ **ഓർക്കാട്ടേരി കെ കെ എം ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സീനിയർ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി. സ്കൂൾ ഗ്രൗണ്ടിൽ പരേഡിന് വടകര ഡിവൈഎസ്പി കെ വിനോദ് കുമാർ സല്യൂട്ട് സ്വീകരിച്ചു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി മിനിക, വാർഡ് മെമ്പർ ജി. രതീഷ്, പ്രധാന അധ്യാപിക ടി. റീന, എസ് ഐ കിരൺ. വി.കെ., ഡി, ഐ മാരായ രാംദാസ് നരിപ്പറ്റ, ശാരിക, സി.പി. ഒ.മാരായ സജീവൻ.പി.പി, കെ.അനുപമ, സീനിയർ അസിസ്റ്റന്റ് പി. സുനിൽകുമാർ, എസ്. ആർ. ജി. കൺവീനർ കെ രാധാകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി അഖിലേന്ദ്രൻ ടി, പി.ടി.എ കമ്മറ്റി അംഗം രാമചന്ദ്രൻ കയ്യാണ്ടിയിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/191418/kkm-govt-vocational-higher-secondary-school-spc-conducted-passingout-parade)