---
title: "#inaugurated | പൂവ്വാട്ട് ചാലിൽ മുക്ക് - പുളിയത്തിങ്കൽ മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "#PoovwatChalilMuk #PuliyathinkaMuk #road #inaugurated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/191474/poovwatchalilmuk-puliyathinkamuk-road-inaugurated"
published_at: "2024-03-13T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f1d297c87ae_mukk_road.jpg"
keywords: []
---

# #inaugurated | പൂവ്വാട്ട് ചാലിൽ മുക്ക് - പുളിയത്തിങ്കൽ മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കടമേരി: [**ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് പൂവ്വാട്ട് ചാലിൽ മുക്ക് - പുളിയത്തിങ്കൽ മൂക്ക് റോഡ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി.കെ. ഹാരിസ് ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

**കടമേരി: [**ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് പൂവ്വാട്ട് ചാലിൽ മുക്ക് - പുളിയത്തിങ്കൽ മൂക്ക് റോഡ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി.കെ. ഹാരിസ് ഉദ്ഘാടനം നിർവ്വഹിച്ചു.

മൂന്ന് തവണകളിലായി ഒൻപത് ലക്ഷം രൂപ ഫണ്ട് അനുവദിച്ചാണ് റോഡ് പൂർത്തീകരിക്കാൻ കഴിഞ്ഞത്.

ചടങ്ങിൽ വികസന സമിതി കൺവീനർ തറമൽ കുഞ്ഞമ്മദ് കെ.വി. അഹമ്മദ് മാസ്റ്റർ, എൻ.കെ. അഷ്റഫ്, പൂവ്വാട്ട് ചാലിൽ അഷ്റഫ്, പുളിയത്തിങ്കൽ മോഹനൻ, ഉണ്ണി എന്നിവർ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/191474/poovwatchalilmuk-puliyathinkamuk-road-inaugurated)