---
title: "ഓര്‍ക്കാട്ടേരി ആശ ഹെല്‍ത്ത് സെന്ററില്‍  ന്യൂ ഇയര്‍ ഹെല്‍ത്ത് ചെക്കപ്പ് 2022 നാളെ സമാപിക്കും"
english_title: "The New Year Health Checkup 2022 will conclude tomorrow at ASHA HEALTH CENTRE "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19148/the-new-year-health-checkup-2022-will-conclude-tomorrow-at-asha-health-centre"
published_at: "2022-01-04T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d42d209ea5c_doctor.jpg"
keywords: []
---

# ഓര്‍ക്കാട്ടേരി ആശ ഹെല്‍ത്ത് സെന്ററില്‍  ന്യൂ ഇയര്‍ ഹെല്‍ത്ത് ചെക്കപ്പ് 2022 നാളെ സമാപിക്കും

> **Lead Summary:** **ഓര്‍ക്കാട്ടേരി : **പുതുവത്സരത്തെ വരവേല്‍ക്കാം ആരോഗ്യത്തോടെ എന്ന സന്ദേശവുമായി ജനുവരി ഒന്നിന് ആരംഭിച്ച ന്യൂ ഇയര്‍ ഹെല്‍ത്ത് ചെക്കപ്പ് 2022 ഓര്‍ക്കാട്ടേരി ആശഹെല്‍ത്ത് സെന്ററില്‍ നാളെ സമാപിക്കും.

## Article Content

**ഓര്‍ക്കാട്ടേരി : **പുതുവത്സരത്തെ വരവേല്‍ക്കാം ആരോഗ്യത്തോടെ എന്ന സന്ദേശവുമായി ജനുവരി ഒന്നിന് ആരംഭിച്ച ന്യൂ ഇയര്‍ ഹെല്‍ത്ത് ചെക്കപ്പ് 2022 ഓര്‍ക്കാട്ടേരി ആശഹെല്‍ത്ത് സെന്ററില്‍ നാളെ സമാപിക്കും.

1500 രൂപയുടെ ടെസ്റ്റുകള്‍ നാളെയും 499 രൂപയ്ക്ക് ലഭിക്കും. 6 vitals ( ബ്ലഡ് പ്രഷര്‍, പള്‍സ്, ടെംപറേച്ചര്‍, റെസ്പിറേഷന്‍, ഹൈറ്റ്, വെയിറ്റ് ), CBC കംപ്ലീറ്റ് ബ്ലഡ് കൗണ്ട്, RBS രക്തത്തിലെ പഞ്ചസാരയുടെ അളവ്, കൊളസ്‌ട്രോള്‍, serum creatinine കിഡ്‌നിയുടെ അവസ്ഥ , uric acid കിഡ്‌നിയുടെ അവസ്ഥ,SGPT കരളിന്റെ അവസ്ഥ, SGOT കരളിന്റെ അവസ്ഥ, TSH തൈറോയ്ഡ്, യൂറിന്‍ R/E, ഫിസിഷ്യന്‍ പരിശോധന.

ന്യൂ ഇയര്‍ ഹെല്‍ത്ത് ചെക്ക് പാക്കേജ് ഉപയോഗപ്പെടുത്തുന്ന ആളുകളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ജനുവരി 30 നുള്ളില്‍ ലാബ് ടെസ്റ്റുകള്‍ക്ക് 15% മുതല്‍ 20% വരെ കിഴിവ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19148/the-new-year-health-checkup-2022-will-conclude-tomorrow-at-asha-health-centre)