---
title: "#Complaint | വടകര മാഹി കനാൽ മൈകുളങ്ങര ഭാഗത്ത് പ്ലാസ്റ്റിക് മാലിന്യം തള്ളിയതായി പരാതി"
english_title: "#Complaint #plastic #waste #dumped #Maikulangara #section #Vadakara #MahiCanal"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/191572/complaint-plastic-waste-dumped-maikulangara-section-vadakara-mahicanal-newpost"
published_at: "2024-03-14T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f29893de3cd_waste.jpg"
keywords: []
---

# #Complaint | വടകര മാഹി കനാൽ മൈകുളങ്ങര ഭാഗത്ത് പ്ലാസ്റ്റിക് മാലിന്യം തള്ളിയതായി പരാതി

> **Lead Summary:** **വില്യാപ്പള്ളി:[ **[ ]മാഹി കനാലിന്റെ വില്ല്യാപ്പള്ളി മൈക്കുളങ്ങര ഭാഗത്ത് ആളൊഴിഞ്ഞ പ്രദേശത്ത് പ്ലാസിക്കും മറ്റ് മാലിന്യങ്ങളും തള്ളിയതായി പരാതി. കഴിഞ്ഞദിവസം രാത്രി റോഡിൻറെ ഒരു വശത്ത് ലോറിയിൽ മാലിന്യം നിക്ഷേപിച്ചു കടന്നു കളഞ്ഞതായാണ് പരാതി.

## Article Content

**വില്യാപ്പള്ളി:[ **[ ]മാഹി കനാലിന്റെ വില്ല്യാപ്പള്ളി മൈക്കുളങ്ങര ഭാഗത്ത് ആളൊഴിഞ്ഞ പ്രദേശത്ത് പ്ലാസിക്കും മറ്റ് മാലിന്യങ്ങളും തള്ളിയതായി പരാതി. കഴിഞ്ഞദിവസം രാത്രി റോഡിൻറെ ഒരു വശത്ത് ലോറിയിൽ മാലിന്യം നിക്ഷേപിച്ചു കടന്നു കളഞ്ഞതായാണ് പരാതി.

സംഭവത്തിൽ രാഷ്ട്രീയ യുവജനതാദൾ പ്രവർത്തകൻ ജെസിൻ രാജ് പഞ്ചായത്തിലും മറ്റു അധികൃതർക്കും പരാതി നൽകി. അടിയന്തരമായി കുറ്റക്കാരെ കണ്ടെത്തുകയും അവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആർ വൈ ജെ ഡി മൈകുളങ്ങര താഴ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡണ്ട് എം ടി കെ സുധീഷ് ജെസിൻ രാജ് അഖിൽ കെ എം ഉല്ലാസ് ഷിബിൻ കുമാർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/191572/complaint-plastic-waste-dumped-maikulangara-section-vadakara-mahicanal-newpost)