---
title: "ന്യൂ ഇയര്‍ ഹെല്‍ത്ത് ചെക്കപ്പ് 2022 ; വടകര ആശയില്‍ ഫ്രണ്ട്‌സ് ആന്റ് ഫാമിലി ഓഫര്‍"
english_title: " New Year Health Checkup 2022; Friends and family offer in Vadakara Asha  HOSPITAL "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19166/new-year-health-checkup-2022-friends-and-family-offer-in-vadakara-asha-hospital"
published_at: "2022-01-04T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d441a9d9c67_ASHA VTK PHOTO.jpg"
keywords: []
---

# ന്യൂ ഇയര്‍ ഹെല്‍ത്ത് ചെക്കപ്പ് 2022 ; വടകര ആശയില്‍ ഫ്രണ്ട്‌സ് ആന്റ് ഫാമിലി ഓഫര്‍

> **Lead Summary:** വടകര : പുതുവത്സരത്തെ വരവേല്‍ക്കാം ആരോഗ്യത്തോടെ എന്ന സന്ദേശവുമായി ജനുവരി ഒന്നിന് ആരംഭിച്ച ന്യൂ ഇയര്‍ ഹെല്‍ത്ത് ചെക്കപ്പ് 2022 വടക ആശ ഹോസ്പിറ്റലില്‍ നാളെ സമാപിക്കും.

## Article Content

വടകര : പുതുവത്സരത്തെ വരവേല്‍ക്കാം ആരോഗ്യത്തോടെ എന്ന സന്ദേശവുമായി ജനുവരി ഒന്നിന് ആരംഭിച്ച ന്യൂ ഇയര്‍ ഹെല്‍ത്ത് ചെക്കപ്പ് 2022 വടക ആശ ഹോസ്പിറ്റലില്‍ നാളെ സമാപിക്കും.

1500 രൂപയുടെ ടെസ്റ്റുകള്‍ നാളെയും 499 രൂപയ്ക്ക് ലഭിക്കും. 6 vitals ( ബ്ലഡ് പ്രഷര്‍, പള്‍സ്, ടെംപറേച്ചര്‍, റെസ്പിറേഷന്‍, ഹൈറ്റ്, വെയിറ്റ് ), CBC കംപ്ലീറ്റ് ബ്ലഡ് കൗണ്ട്, RBS രക്തത്തിലെ പഞ്ചസാരയുടെ അളവ്, കൊളസ്‌ട്രോള്‍, serum creatinine കിഡ്‌നിയുടെ അവസ്ഥ , uric acid കിഡ്‌നിയുടെ അവസ്ഥ,SGPT കരളിന്റെ അവസ്ഥ, SGOT കരളിന്റെ അവസ്ഥ, TSH തൈറോയ്ഡ്, യൂറിന്‍ R/E, ഫിസിഷ്യന്‍ പരിശോധന.

ന്യൂ ഇയര്‍ ഹെല്‍ത്ത് ചെക്ക് പാക്കേജ് ഉപയോഗപ്പെടുത്തുന്ന ആളുകളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ജനുവരി 30 നുള്ളില്‍ ലാബ് ടെസ്റ്റുകള്‍ക്ക് 15% മുതല്‍ 20% വരെ കിഴിവ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19166/new-year-health-checkup-2022-friends-and-family-offer-in-vadakara-asha-hospital)