---
title: "#drowned | അഴിയൂർ പുഴയിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു"
english_title: "#youngman #drowned #while #bathing #Azhiyur #river"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/192174/youngman-drowned-while-bathing-azhiyur-river"
published_at: "2024-03-16T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f5856f013d6_drowned.jpg"
keywords: []
---

# #drowned | അഴിയൂർ പുഴയിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

> **Lead Summary:** **വടകര: [ **വടകര അഴിയൂർ മോന്താലിന് സമീപം കക്കടവ് ഭാഗത്തെ പുഴയിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. മാഹി റയിൽവേ സ്റ്റേഷന് സമീപം കനോത്ത് മീത്തൽ ഷിബിൽ രാജ് ആണ് മരിച്ചത്. മർച്ചൻ്റ് നേവി ഉദ്യോഗസ്ഥനാണ്.

## Article Content

**വടകര: [ **വടകര അഴിയൂർ മോന്താലിന് സമീപം കക്കടവ് ഭാഗത്തെ പുഴയിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. മാഹി റയിൽവേ സ്റ്റേഷന് സമീപം കനോത്ത് മീത്തൽ ഷിബിൽ രാജ് ആണ് മരിച്ചത്. മർച്ചൻ്റ് നേവി ഉദ്യോഗസ്ഥനാണ്.

അച്ഛൻ: ദേവരാജ്. അമ്മ : ഷീബ (സിക്രട്ടറി, അഴിയൂർ സർവ്വീസ് സഹകരണ ബാങ്ക്). ഭാര്യ : അനുപമ. മകൾ : അൻവിത. സഹോദരി : ജിഷ്ണ. മാഹി ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/192174/youngman-drowned-while-bathing-azhiyur-river)