---
title: "#jobfair | വടകര ബ്ലോക്ക് പഞ്ചായത്ത്  തൊഴിൽ മേള മാറ്റി"
english_title: "#Vadakara #block #panchayath #jobfair #changed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/192208/vadakara-block-panchayath-jobfair-changed"
published_at: "2024-03-16T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f5a0e8aae98_job.jpg"
keywords: []
---

# #jobfair | വടകര ബ്ലോക്ക് പഞ്ചായത്ത്  തൊഴിൽ മേള മാറ്റി

> **Lead Summary:** **വടകര :[ വ**ടകര ബ്ലോക്ക് പഞ്ചായത്തിൻ്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാർച്ച് 17 ന് ചോമ്പാല വടകര സി എസ് ഐ ക്രിസ്ത്യൻ മുള്ളർ വിമൻസ് കോളേജിൽ ജോബ് ഫെസ്റ്റ് 2.0 എന്ന പേരിൽ നടത്താൻ തീരുമാനിച്ച തൊഴിൽ മേള തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ മാറ്റി. 

## Article Content

**വടകര :[ വ**ടകര ബ്ലോക്ക് പഞ്ചായത്തിൻ്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാർച്ച് 17 ന് ചോമ്പാല വടകര സി എസ് ഐ ക്രിസ്ത്യൻ മുള്ളർ വിമൻസ് കോളേജിൽ ജോബ് ഫെസ്റ്റ് 2.0 എന്ന പേരിൽ നടത്താൻ തീരുമാനിച്ച തൊഴിൽ മേള തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ മാറ്റി. 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/192208/vadakara-block-panchayath-jobfair-changed)