---
title: " #humanitarianceremony |പൊന്മേരി വില്ലേജ് കമ്മിറ്റി  കേരളം ഒരു മാനവികത ചടങ്ങ് സംഘടിപ്പിച്ചു"
english_title: "#organized #Kerala #humanitarian #ceremony #ponmeri #village #committe"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/192413/organized-kerala-humanitarian-ceremony-ponmeri-village-committe-new"
published_at: "2024-03-17T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f6bfe71da2c_mmm.jpg"
keywords: []
---

#  #humanitarianceremony |പൊന്മേരി വില്ലേജ് കമ്മിറ്റി  കേരളം ഒരു മാനവികത ചടങ്ങ് സംഘടിപ്പിച്ചു

> **Lead Summary:** **വടകര :[** പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പൊന്മേരി വില്ലേജ് കമ്മിറ്റി 'കേരളം ഒരു മാനവികത' എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങ് ആർ ബാലറാം മാസറ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര :[** പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പൊന്മേരി വില്ലേജ് കമ്മിറ്റി 'കേരളം ഒരു മാനവികത' എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങ് ആർ ബാലറാം മാസറ്റർ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സനോഷ് രാഘവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് കവിയരങ്ങും,റാബിയ കല്ലേരി അനുസ്മരണാ ണാർത്ഥം സംഘടിപ്പിച്ച കവിതാരചന മത്സര വിജയികൾക്കുള്ള അനുമോദനവും, ഉപഹാര സമർപ്പണവും നടന്നു.

പി എം വിനോദൻ, മണിയലത്ത് സുരേഷ് ബാബു, ധനരാജ്. കെ,സുധ സുരേഷ്, ലിജീഷ് കെ.പി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/192413/organized-kerala-humanitarian-ceremony-ponmeri-village-committe-new)