---
title: "ഇശ്രം പദ്ധതി ;  പ്രാദേശിക  പത്രപ്രവര്‍ത്തകരെ  ഉള്‍പ്പെടുത്തണമെന്ന് വടകര ജേണലിസ്റ്റ് യൂണിയന്‍"
english_title: " Local journalists in the Ishram project Vadakara Journalists Union wants to be included"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19291/local-journalists-in-the-ishram-project-vadakara-journalists-union-wants-to-be-included"
published_at: "2022-01-05T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d56c7fcc725_E-SHARAM .jpg"
keywords: []
---

# ഇശ്രം പദ്ധതി ;  പ്രാദേശിക  പത്രപ്രവര്‍ത്തകരെ  ഉള്‍പ്പെടുത്തണമെന്ന് വടകര ജേണലിസ്റ്റ് യൂണിയന്‍

> **Lead Summary:** **വടകര : **അസംഘടിത തൊഴിലാളികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഇശ്രം പദ്ധതിയില്‍ പ്രാദേശിക പത്രപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തണമെന്ന് വടകര ജേണലിസ്റ്റ് യൂണിയന്‍ ജനറല്‍ബോഡി യോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രദീപ് ചോമ്പാല അധ്യക്ഷത വഹിച്ചു.

## Article Content

**വടകര : **അസംഘടിത തൊഴിലാളികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഇശ്രം പദ്ധതിയില്‍ പ്രാദേശിക പത്രപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തണമെന്ന് വടകര ജേണലിസ്റ്റ് യൂണിയന്‍ ജനറല്‍ബോഡി യോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രദീപ് ചോമ്പാല അധ്യക്ഷത വഹിച്ചു.

രാജീവന്‍ പറമ്പത്ത്, വി.പി. പ്രമോദ്, പി.കെ. വിജയകുമാരന്‍, പി. ലിജീഷ്, ഒ.കെ. വിനോദ് കുമാര്‍, പി.കെ. രാധാകൃഷ്ണന്‍, ശ്രീധരന്‍ ഓത്തിയോട്ട്, ടി.എന്‍. മനോജ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി രാജീവന്‍ പറമ്പത്ത് (പ്രസി.), വി.വി. രഗീഷ് (വൈസ് പ്രസി.), വി.പി. പ്രമോദ് (സെക്ര.), പി.കെ. വിജേഷ് (ജോ. സെക്ര.), ഒ.കെ. വിനോദ് കുമാര്‍ (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19291/local-journalists-in-the-ishram-project-vadakara-journalists-union-wants-to-be-included)