---
title: "#protest | എവിടെ വിദ്യാർത്ഥികളുടെ ഉച്ചകഞ്ഞി കുടിശ്ശിക ?  അധ്യാപകർ പ്രതിഷേധ പ്രകടനവും ധർണയും നടത്തി"
english_title: "#Where#student #lunch #dues #teachers #staged #protest #demonstration #dharna"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/193429/wherestudent-lunch-dues-teachers-staged-protest-demonstration-dharna-new"
published_at: "2024-03-21T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fc4fc637491_protest.jpg"
keywords: []
---

# #protest | എവിടെ വിദ്യാർത്ഥികളുടെ ഉച്ചകഞ്ഞി കുടിശ്ശിക ?  അധ്യാപകർ പ്രതിഷേധ പ്രകടനവും ധർണയും നടത്തി

> **Lead Summary:** **തോടന്നൂർ: [ **ഡി എ കുടിശ്ശിക അനുവദിക്കുക, കുടിശ്ശികയായ ഉച്ചക്കഞ്ഞി തുക അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എസ്.ടി.എ തോടന്നൂർ സബ്ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തോടന്നൂർ എ.ഇ.ഒ ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.

## Article Content

**തോടന്നൂർ: [ **ഡി എ കുടിശ്ശിക അനുവദിക്കുക, കുടിശ്ശികയായ ഉച്ചക്കഞ്ഞി തുക അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എസ്.ടി.എ തോടന്നൂർ സബ്ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തോടന്നൂർ എ.ഇ.ഒ ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.

കെ. പി എസ്. ടി എ ജില്ല വൈസ് പ്രസിഡൻ്റ് ടി.അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ഷിനിൽ വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. പ്രേംദാസ്, കെ.അഷ്റഫ്, പി.സൈദുദ്ദീൻ, ടി.കെ.ശ്രീജേഷ്, ഹക്കീം ടി എന്നിവർ സംസാരിച്ചു.സി.ആർ സജിത്ത്, ജയകൃഷ്ണൻ, നാസർ അക്കായി, ഫാസിൽ, മഞ്ജിമ പി, ശരണ്യ, ജമീല, മുനീർ എം.കെ, സി.വി.ഹാഫിസ് അബ്ദുള്ള, നൗഷാദ് ,സജീദ് ബാവുപ്പാറ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/193429/wherestudent-lunch-dues-teachers-staged-protest-demonstration-dharna-new)