---
title: "#obituary | ഒഞ്ചിയം അബ്ബാസ് മൗലവി അന്തരിച്ചു"
english_title: "#onchiyam # AbbasMaulavi #passedaway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/193539/onchiyam-abbasmaulavi-passedaway"
published_at: "2024-03-22T12:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fd27832a8a2_maulvi.jpg"
keywords: []
---

# #obituary | ഒഞ്ചിയം അബ്ബാസ് മൗലവി അന്തരിച്ചു

> **Lead Summary:** **ഒഞ്ചിയം: [**ഒഞ്ചിയം നുസ്രത്തുൽ ഇസ്ലാം മദ്രസാ മുൻ സദർ മുഅല്ലിമും,ഒഞ്ചിയം ജുമാ മസ്ജിദ് മുതവല്ലിയും, പ്രമുഖ പണ്ഡിതനും, സൂഫീ വര്യനുമായ അബ്ബാസ് മുസ്ലിയാർ അന്തരിച്ചു.

## Article Content

**ഒഞ്ചിയം: [**ഒഞ്ചിയം നുസ്രത്തുൽ ഇസ്ലാം മദ്രസാ മുൻ സദർ മുഅല്ലിമും,ഒഞ്ചിയം ജുമാ മസ്ജിദ് മുതവല്ലിയും, പ്രമുഖ പണ്ഡിതനും, സൂഫീ വര്യനുമായ അബ്ബാസ് മുസ്ലിയാർ അന്തരിച്ചു.

ജാതിമത രാഷ്ട്രീയ ഭേദമന്യേ എല്ലാവർക്കും സ്വീകാര്യനായ മഹത് വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം. ഖബറടക്ക ചടങ്ങുകൾ നാളെ രാവിലെ എട്ടുമണിക്ക് സ്വവസതിയായ പട്ടാമ്പിയിൽ വെച്ച് നടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/193539/onchiyam-abbasmaulavi-passedaway)