---
title: "#obituary| എരഞ്ഞോളി  ഹജ്ജുമ്മ അന്തരിച്ചു"
english_title: "#eranjoli #hajjumma #passedaway "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/193632/eranjoli-hajjumma-passedaway"
published_at: "2024-03-22T19:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fd91c761758_hajjumma.jpg"
keywords: []
---

# #obituary| എരഞ്ഞോളി  ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **ഓർക്കാട്ടരി:[ **എരഞ്ഞോളി കുഞ്ഞലിയുമ്മ ഹജ്ജുമ്മ അന്തരിച്ചു. ഭർത്താവ് :പരേതനായ ഇ സൂപ്പി മാസ്റ്റർ

## Article Content

**ഓർക്കാട്ടരി:[ **എരഞ്ഞോളി കുഞ്ഞലിയുമ്മ ഹജ്ജുമ്മ അന്തരിച്ചു. ഭർത്താവ് :പരേതനായ ഇ സൂപ്പി മാസ്റ്റർ

മക്കൾ: കുഞ്ഞബ്ദുള്ള (ബഹ്റൈൻ),ശംസുദ്ധീൻ, മഹ്റൂഫ് (ഖത്തർ) പി.പി ജാഫർ (വടകര മണ്ഡലം മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി) സുലൈഖ, നസീമ.

മരുമക്കൾ: ആയാട്ട് സൂപ്പി,മാരാൻ വീട്ടിൽ സൂപ്പി (തൂണേരി), നജീറ, സലീന,അസ്മ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/193632/eranjoli-hajjumma-passedaway)