---
title: "#WorldWaterDay | വാട്ടർ ഫോർ പീസ്; വടകരയിൽ ലോകജലദിന൦ ആചരിച്ചു "
english_title: "#Water #for #Peace; #WorldWaterDay #celebrated #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/193694/water-for-peace-worldwaterday-celebrated-vadakara-new"
published_at: "2024-03-22T23:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fdc2f59140f_14.jpg"
keywords: []
---

# #WorldWaterDay | വാട്ടർ ഫോർ പീസ്; വടകരയിൽ ലോകജലദിന൦ ആചരിച്ചു 

> **Lead Summary:** **വടകര: [** ലോക ജലദിനത്തോടനുബന്ധിച്ച് കോളേജ് ഓഫ് എൻജിനീയറിങ് വടകരയിലെ എൻഎസ്എസ് യൂണിറ്റും നേച്ചർ ക്ലബ്ബും സംയുക്തമായി വാട്ടർ ഫോർ പീസ് എന്ന വിഷയത്തിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.

## Article Content

**വടകര: [** ലോക ജലദിനത്തോടനുബന്ധിച്ച് കോളേജ് ഓഫ് എൻജിനീയറിങ് വടകരയിലെ എൻഎസ്എസ് യൂണിറ്റും നേച്ചർ ക്ലബ്ബും സംയുക്തമായി വാട്ടർ ഫോർ പീസ് എന്ന വിഷയത്തിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.

പരിസ്ഥിതി പ്രവർത്തകനും മാലിന്യമുക്തം നവകേരളം കോഴിക്കോട് ജില്ലാ കോഡിനേറ്റർമായ മണലിൽ മോഹനൻ ക്ലാസ് എടുത്തു.

പ്രിൻസിപ്പൽ ഡോ.ഒ.എ.ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രീത ആർ ഡി(നേച്ചർ ക്ലബ്ബ് സ്റ്റാഫ് കോഡിനേറ്റർ) അധ്യക്ഷത വഹിച്ചു.

അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് പി. കെ ശശിധരൻ, രോഹിത്റാം(എൻഎസ്എസ് പ്രോഗ്രാം ഓഫീസർ), വളണ്ടിയർ മാരായ അഷ്ഫാക്ക്, എ൦ നവ്യജ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/193694/water-for-peace-worldwaterday-celebrated-vadakara-new)