---
title: "#filmtour | പുതിയാപ്പ് ഫാൽക്കെ ഫിലിം സൊസൈറ്റി ചലച്ചിത്ര സഞ്ചാരം സമാപിച്ചു"
english_title: "#Puthiyap #Phalke #Film #Society #concluded #filmtour"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/193898/puthiyap-phalke-film-society-concluded-filmtour"
published_at: "2024-03-23T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65feeb94ac680_film.jpg"
keywords: []
---

# #filmtour | പുതിയാപ്പ് ഫാൽക്കെ ഫിലിം സൊസൈറ്റി ചലച്ചിത്ര സഞ്ചാരം സമാപിച്ചു

> **Lead Summary:** **വടകര: [**പുതിയാപ്പ് ഫാൽക്കെ ഫിലിം സൊസൈറ്റി താലൂക്കിലെ തെരഞ്ഞെടുത്ത 10 കേന്ദ്രങ്ങളിൽ നടത്തിയ ചലച്ചിത്ര സഞ്ചാരം പരിപാടി സമാപിച്ചു.

## Article Content

**വടകര: [**പുതിയാപ്പ് ഫാൽക്കെ ഫിലിം സൊസൈറ്റി താലൂക്കിലെ തെരഞ്ഞെടുത്ത 10 കേന്ദ്രങ്ങളിൽ നടത്തിയ ചലച്ചിത്ര സഞ്ചാരം പരിപാടി സമാപിച്ചു.

പരിപാടി മണിയൂർ ഉല്ലാസ് നഗറിൽ നടൻ അശോകൻ പതിയാരക്കര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വി പി അനീഷ് കുമാർ അധ്യക്ഷനായി.

പി കെ സിൽ ജിത്ത്, എം പ്രേമൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/193898/puthiyap-phalke-film-society-concluded-filmtour)