---
title: "#MMukundan | സെക്കുലർ സംഗമം; രാജ്യം മത രാഷ്ട്രമാക്കാനാണ് ശ്രമം: എം മുകുന്ദൻ"
english_title: "#Secular #Sangamam #Efforts #being #made #make #country #religious #state #MMukundan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/193914/secular-sangamam-efforts-being-made-make-country-religious-state-mmukundan"
published_at: "2024-03-23T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fefd87bee46_mukundhan.jpg"
keywords: []
---

# #MMukundan | സെക്കുലർ സംഗമം; രാജ്യം മത രാഷ്ട്രമാക്കാനാണ് ശ്രമം: എം മുകുന്ദൻ

> **Lead Summary:** **വടകര:[ **[ ]പ്രതിസന്ധി കാലത്തിലൂടെ ഇന്ത്യകടന്നു പോകുന്നത്. മത രാഷ്ട്രത്തിലേക്ക് രാജ്യം നീങ്ങുകയാണ്. ലോകസഭയിൽ ഇടതുപക്ഷത്തിൻ്റെ സാന്നിധ്യം ഉണ്ടാവണം. ശൈലജ ടീച്ചർ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും എം മുകുന്ദൻ പറഞ്ഞു.

## Article Content

**വടകര:[ **[ ]പ്രതിസന്ധി കാലത്തിലൂടെ ഇന്ത്യകടന്നു പോകുന്നത്. മത രാഷ്ട്രത്തിലേക്ക് രാജ്യം നീങ്ങുകയാണ്. ലോകസഭയിൽ ഇടതുപക്ഷത്തിൻ്റെ സാന്നിധ്യം ഉണ്ടാവണം. ശൈലജ ടീച്ചർ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും എം മുകുന്ദൻ പറഞ്ഞു.

വർഗ്ഗീയതക്കെതിരെ മനുഷ്യ പക്ഷത്ത് എന്ന മദ്രവാക്യമുയർത്തി വടകര സംഘടിപ്പിച്ച സെക്കുലർ സംഗമം എ മുകുന്ദൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ ടി കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. കെ പി രാമനുണ്ണി, ഐസക് ഈപ്പൻ, ജാനമ്മ കുഞ്ഞുണ്ണി, ടി രാജൻ, പി ഹരീന്ദ്രനാഥ്, രാധ കൃഷ്ണൻ എടച്ചേരി, ലിസി മുരളീധരൻ, വിൽസൻ്റ് സാമുവൽ ,ഉഷ ചന്ദ്രബാബു, യുഹേമന്ദ് കുമാർ, അപർണ ചിത്രം, വി കെ ജോബിഷ്, സജീവൻ മൊകേരി,

നാണു ,പാട്ടുപുര ,വി കെ പ്രഭാകരൻ, എ കെ അബ്ദുൾ ഹക്കീം, ഗോപിനാഥ് മേമുണ്ട, താജുദ്ദീൻ വടകര, രാംദാസ് വടകര, പി പി കുഞ്ഞിരാമൻ, ഹരീഷ് പഞ്ചമി, ഗോപീ നാരായണൻ ,അനിൽ ആയഞ്ചേരി എന്നിവർ സംസാരിച്ചു. ആർ ബൽറാം സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/193914/secular-sangamam-efforts-being-made-make-country-religious-state-mmukundan)