---
title: "#release| പുസ്തക പ്രകാശനം; ബാബറി മസ്ജിദ് രാമക്ഷേത്രമായി മാറ്റിയതെങ്ങനെ?"
english_title: "#book #release #How #BabriMasjid #converted #Ram #Temple?"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/194046/book-release-how-babrimasjid-converted-ram-temple"
published_at: "2024-03-24T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660017df25d76_book.jpg"
keywords: []
---

# #release| പുസ്തക പ്രകാശനം; ബാബറി മസ്ജിദ് രാമക്ഷേത്രമായി മാറ്റിയതെങ്ങനെ?

> **Lead Summary:** **വടകര :[ **പുസ്തക പ്രസാധകസംഘം പ്രസിദ്ധീകരിച്ച, വേണുഗോപാലൻ കെ.എ എഴുതിയ, ബാബറി മസ്ജിദ് രാമക്ഷേത്രമായി മാറ്റിയതെങ്ങനെ? എന്ന പുസ്തകത്തിൻ്റെ പ്രകാശനം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ ടി.പി രാമകൃഷണൻ എം.എൽ.എക്ക് നൽകി നിർവഹിച്ചു.

## Article Content

**വടകര :[ **പുസ്തക പ്രസാധകസംഘം പ്രസിദ്ധീകരിച്ച, വേണുഗോപാലൻ കെ.എ എഴുതിയ, ബാബറി മസ്ജിദ് രാമക്ഷേത്രമായി മാറ്റിയതെങ്ങനെ? എന്ന പുസ്തകത്തിൻ്റെ പ്രകാശനം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ ടി.പി രാമകൃഷണൻ എം.എൽ.എക്ക് നൽകി നിർവഹിച്ചു.

ഗ്രന്ഥകർത്താവ് കെ. എ വേണുഗോപാലൻ, കെ.കെ ശൈലജ ടീച്ചർ, പി മോഹനൻ മാസ്റ്റർ, കെ.ടി കുഞ്ഞിക്കണ്ണൻ എന്നിവർ പങ്കെടുത്തു. വടകര കേളു ഏട്ടൻ - പി.പി ശങ്കരൻ ഹാളിലായിരുന്നു പ്രകാശനചടങ്ങ്. ബാബറി മസ്ജിദ് രാമക്ഷേത്രമാക്കി മാറ്റിയതിൻ്റെ പിന്നാമ്പുറകഥകൾ അനാവരണം ചെയ്യുന്ന അന്വേഷണാത്മക രചനയാണ് ഈ കൃതി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/194046/book-release-how-babrimasjid-converted-ram-temple)