---
title: "#distributed |  എസ്.വൈ.എസ് റംസാൻ കിറ്റ് വിതരണം ചെയ്തു"
english_title: "#SYS #distributed #Ramzan #kit"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/194097/sys-distributed-ramzan-kit"
published_at: "2024-03-24T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66004ea8dc4c2_kit.jpg"
keywords: []
---

# #distributed |  എസ്.വൈ.എസ് റംസാൻ കിറ്റ് വിതരണം ചെയ്തു

> **Lead Summary:** **ആയഞ്ചേരി:[ ** കടമേരി -കീരിയങ്ങാടി ശാഖ എസ്.വൈ.എസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റംസാൻ കിറ്റ് വിതരണം ചെയ്തു.

## Article Content

**ആയഞ്ചേരി:[ ** കടമേരി -കീരിയങ്ങാടി ശാഖ എസ്.വൈ.എസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റംസാൻ കിറ്റ് വിതരണം ചെയ്തു.

മഹല്ല് ഖാസി ചിറക്കൽ ഹമീദ് മുസ്ലിയാർ സെക്രട്ടറി ഇസ്മായിൽ കല്ലിങ്കലിന് ലിസ്റ്റ് കൈമാറി ഉദ്ഘാടനം ചെയ്തു.

പ്രസിഡൻ്റ് സി.കെ. അന്ത്രു മാസ്റ്റർ അധ്യക്ഷനായി. ചടങ്ങിൽ ടി.കെ.ഹാരിസ്, കെ.വി. അഹമ്മദ് മാസ്റ്റർ, കെ. ഇസ്മായിൽ, കെ.വി.റഫീഖ് എന്നിവർ സംസാരിച്ചു. അഹ്മദ് കുട്ടി റഹ്മാനി പ്രാർത്ഥന നടത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/194097/sys-distributed-ramzan-kit)