---
title: "#Convention | അഴിയൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ"
english_title: "#Azhiyur #Panchayath #Election #Convention"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/194111/azhiyur-panchayath-election-convention"
published_at: "2024-03-24T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66005d76770c0_convension_aziyur.jpg"
keywords: []
---

# #Convention | അഴിയൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ

> **Lead Summary:** **വടകര :[ **അഴിയൂർ ഷാഫി പറമ്പിലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനത്തിന്റെ ഭാഗമായുള്ള യു ഡി എഫ് ആർ എം പി അഴിയൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷനും. കമ്മിറ്റി ഓഫീസും അഴിയൂർ . അണ്ടിക്കമ്പനിയുടെ സമീപം മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര :[ **അഴിയൂർ ഷാഫി പറമ്പിലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനത്തിന്റെ ഭാഗമായുള്ള യു ഡി എഫ് ആർ എം പി അഴിയൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷനും. കമ്മിറ്റി ഓഫീസും അഴിയൂർ . അണ്ടിക്കമ്പനിയുടെ സമീപം മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.

കേന്ദ്രത്തിൽ നരേന്ദ്രമോദിയാണെങ്കിൽ കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഏകാധിപത്യമാണെന്ന് പാറക്കല്‍ പറഞ്ഞു .ചെയര്‍മാന്‍ കെ. അന്‍വര്‍ ഹാജി അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍, കോട്ടയില്‍ രാധാകൃഷ്ണന്‍,  പി .ബാബുരാജ്, യു.എ.റഹീം, പ്രദീപ് ചോമ്പാല, ടി.സി.രാമചന്ദ്രന്‍, ഒ.കെ.കുഞ്ഞബ്ദുള്ള, മോനാച്ചി ഭാസ്‌ക്കരന്‍, പി.പി. ഇസ്മായില്‍. വി പി പ്രകാശൻ,കെ പി രവീന്ദ്രൻ, വി കെ അനിൽകുമാർ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/194111/azhiyur-panchayath-election-convention)