---
title: "ഒറ്റ ചാര്‍ജ്ജില്‍ 300 കിലോമീറ്റര്‍ ഒപ്പം  ഇലക്ട്രിക്ക് സ്‌കൂട്ടറിന് ഇ. എം. ഐ സൗകര്യവും"
english_title: "Emi facility   for electric scooter."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19449/emi-facility-for-electric-scooter"
published_at: "2022-01-06T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d6a46d14d7b_E-BIKE PHOTO.jpg"
keywords: []
---

# ഒറ്റ ചാര്‍ജ്ജില്‍ 300 കിലോമീറ്റര്‍ ഒപ്പം  ഇലക്ട്രിക്ക് സ്‌കൂട്ടറിന് ഇ. എം. ഐ സൗകര്യവും

> **Lead Summary:** **വടകര: **ഒറ്റ ചാര്‍ജ്ജില്‍ 300 കിലോമീറ്റര്‍ വരെ സഞ്ചരിക്കാവുന്ന ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഒപ്പം ഇ.എം.ഐ വ്യവസ്ഥയില്‍ സ്‌കൂട്ടര്‍ വാങ്ങിക്കാന്‍ സംവിധാനവും.

## Article Content

**വടകര: **ഒറ്റ ചാര്‍ജ്ജില്‍ 300 കിലോമീറ്റര്‍ വരെ സഞ്ചരിക്കാവുന്ന ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഒപ്പം ഇ.എം.ഐ വ്യവസ്ഥയില്‍ സ്‌കൂട്ടര്‍ വാങ്ങിക്കാന്‍ സംവിധാനവും.

വടകര സഹകരണ ആശുപത്രിക്ക് മുന്‍വശത്തായി പ്രവര്‍ത്തിക്കുന്ന നെക്സ്റ്റ് ജി ബിസ്സ് ആണ് ഇലക്ട്രിക്കല്‍ വാഹന രംഗത്ത് വടകരയില്‍ വിപ്ലവം സൃഷ്ടിക്കുന്നത്.

ഇലക്ട്രിക്ക് വാഹനങ്ങളുടെ വിവിധ മോഡലുകള്‍, ചാര്‍ജ്ജ് ചെയ്യാനുള്ള സംവിധാനം, ബാങ്ക് ലോണ്‍ എന്നിങ്ങനെ ഇലക്ട്രിക്കല്‍ വാഹന രംഗത്ത് ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ളതെല്ലാം ഒരുക്കിയിരിക്കുകയാണ് നെക്സ്റ്റ് ട് ജി ബിസ്സ്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19449/emi-facility-for-electric-scooter)