---
title: "#bodyfound | ദുരൂഹ സാഹചര്യം ; മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് മൃതദേഹം കണ്ടെത്തി"
english_title: "#mysterious #situation #body #found #near #Mahi #railwaystation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/194572/mysterious-situation-body-found-near-mahi-railwaystation"
published_at: "2024-03-26T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6602a2debd5f6_dead.jpg"
keywords: []
---

# #bodyfound | ദുരൂഹ സാഹചര്യം ; മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് മൃതദേഹം കണ്ടെത്തി

> **Lead Summary:** **വടകര: [ **മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് മൃതദേഹം കണ്ടെത്തി. അഴിയൂർ മാഹി റെയിൽവേ സ്റ്റേഷനിൽ നിർമ്മാണ പ്രവൃത്തി നടന്നു കൊണ്ടിരിക്കുന്ന തെക്കു ഭാഗത്തെ പാർക്കിംഗ് ഏരിയയിലാണ് കണ്ടെത്തിയത്.

## Article Content

**വടകര: [ **മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് മൃതദേഹം കണ്ടെത്തി. അഴിയൂർ മാഹി റെയിൽവേ സ്റ്റേഷനിൽ നിർമ്മാണ പ്രവൃത്തി നടന്നു കൊണ്ടിരിക്കുന്ന തെക്കു ഭാഗത്തെ പാർക്കിംഗ് ഏരിയയിലാണ് കണ്ടെത്തിയത്.

ഏകദേശം 45 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷൻറെ മൃതദേഹമാണ് കണ്ടെത്തിയത്. തലയിൽ ആഴത്തിൽ മുറിവുണ്ട് ചോമ്പാല പോലീസ് മാഹി . ഗവൺമെന്റ് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത ചോമ്പാല പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/194572/mysterious-situation-body-found-near-mahi-railwaystation)