---
title: "#RYJD | ആർ.വൈ ജെ ഡി വടകര പാർലമെൻ്റ് മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "#RYJD #Vadakara #Parliamentary #Constituency #Convention #organized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/194666/ryjd-vadakara-parliamentary-constituency-convention-organized"
published_at: "2024-03-26T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6602f74948652_ryjd.jpg"
keywords: []
---

# #RYJD | ആർ.വൈ ജെ ഡി വടകര പാർലമെൻ്റ് മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** **വടകര :[ **ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചറുടെ വിജയത്തിനായി പ്രവർത്തനം സംഘടിപ്പിക്കുന്നതിന് ആർ.വൈ ജെ ഡി വടകര പാർലമെൻ്റ് മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു ആർ ജെ ഡി ജില്ലാ പ്രസിഡണ്ടും എൽ ഡിഎഫ് പാർലമെൻറ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ടുമായ എം കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര :[ **ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചറുടെ വിജയത്തിനായി പ്രവർത്തനം സംഘടിപ്പിക്കുന്നതിന് ആർ.വൈ ജെ ഡി വടകര പാർലമെൻ്റ് മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു ആർ ജെ ഡി ജില്ലാ പ്രസിഡണ്ടും എൽ ഡിഎഫ് പാർലമെൻറ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ടുമായ എം കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സെക്രട്ടറി കെ പി രജിൽ അധ്യക്ഷനായി സംസ്ഥാന ജനറൽ സെക്രട്ടറി പി പി ഷൈജൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പ്രഭീഷ് ആദിയൂർ,കെ രജീഷ് ,കെ പി സായന്ത്, കെ.സിനി അഡ്വക്കേറ്റ് സി വിനോദൻ എന്നിവർ സംസാരിച്ചു.

കോഴിക്കോട് ജില്ലാ പ്രസിഡണ്ട് പി. കിരൺജിത്ത് സ്വാഗതവും കണ്ണൂർ ജില്ലാ സെക്രട്ടറി യദുകൃഷ്ണ നന്ദിയും പറഞ്ഞു.ഒപ്പം കെ പി രജിൽ ചെയർമാനും പി കിരൺജിത്ത് വൈസ് ചെയർമാനായും, കെ പി സായന്ത് കൺവീനറും യദുകൃഷ്ണ ജോയിൻ കൺവീനറും, സിനി പാനൂർ ട്രഷററുമായി 101 അംഗങ്ങൾ അടങ്ങിയ പാർലമെൻറ് കമ്മിറ്റി രൂപീകരിച്ചു....

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/194666/ryjd-vadakara-parliamentary-constituency-convention-organized)