വടകര: (vatakaranews.com) വടകര മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ ചെരണ്ടത്തൂർ എംഎച്ച്ഇഎസ് കോളേജിൽ സന്ദർശനം നടത്തി.


കോളേജ് യൂണിയൻ ചെയർമാൻ ഹംറാസ് ഉമർ, സബ മുഹമ്മദ് അസിൻ, സഫാദ് കെ.കെ, ജാസിൽ എൻ.പി, ഗോപിക, ഉബൈസ് എം., സിഫാറത്ത്, സഹല , നജ തുടങ്ങിയവർ ചേർന്ന് സ്ഥാനാർഥിയെ സ്വീകരിച്ചു.
#Candidate #Tour #UDF #candidate #ShafiParampil #Cherandathur #MHES #College