---
title: " #Bookdistribution| മലയാളം മധുരം പദ്ധതി; വള്ളിയാട് എം.എൽ.പിസ്കൂളിൽ പുസ്തക വിതരണം നടന്നു"
english_title: "#Malayalam #Maduram #Project #Book #distribution #held #Valliad #MLP #School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/194826/malayalam-maduram-project-book-distribution-held-valliad-mlp-school"
published_at: "2024-03-27T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6603f7fdb0231_book.jpg"
keywords: []
---

#  #Bookdistribution| മലയാളം മധുരം പദ്ധതി; വള്ളിയാട് എം.എൽ.പിസ്കൂളിൽ പുസ്തക വിതരണം നടന്നു

> **Lead Summary:** **വില്യാപ്പള്ളി :[ **[ ]വായനപോഷണ പദ്ധതിയുടെ ഭാഗമായി വള്ളിയാട് എം.എൽ.പി സ്കൂളിൽ എസ് എസ് കെ നൽകുന്ന കുഞ്ഞു പുസ്തകങ്ങൾ 1,2 ക്ലാസ്സിലെ കുട്ടികൾക്കായി വിതരണം ചെയ്തു. പരിപാടി ബി ആർ സി ട്രെയിനർ ലിനീഷ് വി ഉദ്ഘാടനം ചെയ്തു.

## Article Content

**വില്യാപ്പള്ളി :[ **[ ]വായനപോഷണ പദ്ധതിയുടെ ഭാഗമായി വള്ളിയാട് എം.എൽ.പി സ്കൂളിൽ എസ് എസ് കെ നൽകുന്ന കുഞ്ഞു പുസ്തകങ്ങൾ 1,2 ക്ലാസ്സിലെ കുട്ടികൾക്കായി വിതരണം ചെയ്തു. പരിപാടി ബി ആർ സി ട്രെയിനർ ലിനീഷ് വി ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ അബ്‌ദുറഹ്മാൻ മാസ്റ്റർ, പിടിഎ പ്രസിഡണ്ട് മനീഷ് തയ്യിൽ, ഹെഡ്മിസ്ട്ര ജസ്ന എ ആർ, സി എച്ച് മൊയ്തീൻ മാസ്റ്റർ, ഇ അരവിന്ദാക്ഷൻ മാസ്റ്റർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികളുടെ വായന പോഷണ പദ്ധതി യുടെ ഭാഗമായി വായനത്തേരിലേറാം എന്ന പേരിൽ ആണ് സ്കൂളിൽ പരിപാടി സംഘടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/194826/malayalam-maduram-project-book-distribution-held-valliad-mlp-school)