---
title: "#meeting | കെ പി എസ് ടി എ; യാത്രയയപ്പ് സമ്മേളനവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു"
english_title: "#KPSTA #Farewell #meeting #Iftar #gathering #organized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/195038/kpsta-farewell-meeting-iftar-gathering-organized"
published_at: "2024-03-28T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66050bfa9649f_kpsta.jpg"
keywords: []
---

# #meeting | കെ പി എസ് ടി എ; യാത്രയയപ്പ് സമ്മേളനവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു

> **Lead Summary:** **തിരുവള്ളൂർ :[ **കെ പി എസ് ടി എ തോടന്നൂർ സബ്ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അംഗങ്ങൾക്കുള്ള യാത്രയയപ്പ് സമ്മേളനവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. പരിപാടി കെ കെ രമ എം എൽ എ ഉദ്ഘാടനം ചെയ്തു. തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ സബിത മണക്കുനി അധ്യക്ഷത വഹിച്ചു.

## Article Content

**തിരുവള്ളൂർ :[ **കെ പി എസ് ടി എ തോടന്നൂർ സബ്ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അംഗങ്ങൾക്കുള്ള യാത്രയയപ്പ് സമ്മേളനവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. പരിപാടി കെ കെ രമ എം എൽ എ ഉദ്ഘാടനം ചെയ്തു. തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ സബിത മണക്കുനി അധ്യക്ഷത വഹിച്ചു.

തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എഫ് എം മുനീർ, കെ പി എസ് ടി എ ജില്ലാ സെക്രട്ടറി ഇ കെ സുരേഷ്, ടി അജിത് കുമാർ, കെ അഷ്‌റഫ്‌ പ്രേംദാസ് പി,പി കെ സുരേന്ദ്രൻ,രാജീവൻ പി, ടി ഹക്കിം, ഷിനിൽ കുമാർ, സജിത്ത് സി ആർ, ഹാഫിസ്, മുനീർ,ശ്രീജേഷ് ടി കെ, ഫാസിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/195038/kpsta-farewell-meeting-iftar-gathering-organized)