---
title: " #arrest | വടകര സ്വദേശിയായ ഡോക്ടറിൽ നിന്ന് പണം തട്ടിയ സംഭവം ; രണ്ട് പേർ അറസ്റ്റിൽ"
english_title: "#incident #extorting #money #doctor #Vadakara #Twopeople #arrested"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/195051/incident-extorting-money-doctor-vadakara-twopeople-arrested"
published_at: "2024-03-28T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660512d382247_arrest.jpg"
keywords: []
---

#  #arrest | വടകര സ്വദേശിയായ ഡോക്ടറിൽ നിന്ന് പണം തട്ടിയ സംഭവം ; രണ്ട് പേർ അറസ്റ്റിൽ

> **Lead Summary:** **വടകര [: **[ ]ഓൺലൈൻ ട്രേഡിങ്ങിൻ്റെ മറവിൽ തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. വടകര സ്വദേശിയായ ഡോക്ടറിൽ നിന്ന് രണ്ടു കോടി 18 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് മലപ്പുറം മേലാറ്റൂർ സ്വദേശികളായ മിൻഹാജ്, മുഹമ്മദ് ഫാഹിം എന്നിവർ പിടിയിലായിരിക്കുന്നത്.

## Article Content

**വടകര [: **[ ]ഓൺലൈൻ ട്രേഡിങ്ങിൻ്റെ മറവിൽ തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. വടകര സ്വദേശിയായ ഡോക്ടറിൽ നിന്ന് രണ്ടു കോടി 18 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് മലപ്പുറം മേലാറ്റൂർ സ്വദേശികളായ മിൻഹാജ്, മുഹമ്മദ് ഫാഹിം എന്നിവർ പിടിയിലായിരിക്കുന്നത്.

ഓൺലൈൻ തട്ടിപ്പ് സംഘത്തിന് കേരളത്തിലെ ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകുന്നവരാണ് പിടിയിലായത്. പ്രധാന പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഓൺലൈൻ ട്രേഡിങ്ങ് തട്ടിപ്പിൽ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ കോഴിക്കോട് 5 പേർ അറസ്റ്റിലായിട്ടുണ്ട് .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/195051/incident-extorting-money-doctor-vadakara-twopeople-arrested)