---
title: "#SilverJubilee | കോളേജ് ഓഫ് എൻജിനിയറിങ് വടകര രജതജൂബിലി ആഘോഷത്തിന് തുടക്കമായി"
english_title: "#College #Engineering #Vadakara #SilverJubilee #celebrations #started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/195062/college-engineering-vadakara-silverjubilee-celebrations-started"
published_at: "2024-03-28T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66052d2f63b9c_jubilee.jpg"
keywords: []
---

# #SilverJubilee | കോളേജ് ഓഫ് എൻജിനിയറിങ് വടകര രജതജൂബിലി ആഘോഷത്തിന് തുടക്കമായി

> **Lead Summary:** **വടകര: [**കോളേജ് ഓഫ് എൻജിനിയറിങ് വടകരയുടെ രജതജൂബിലി ആഘോഷത്തിന് തുടക്കമായി. പരിപാടി കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് കെ ശ്യാംസുന്ദർ അധ്യക്ഷനായി.

## Article Content

**വടകര: [**കോളേജ് ഓഫ് എൻജിനിയറിങ് വടകരയുടെ രജതജൂബിലി ആഘോഷത്തിന് തുടക്കമായി. പരിപാടി കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് കെ ശ്യാംസുന്ദർ അധ്യക്ഷനായി.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ്  ടി കെ അഷറഫ്, പ്രിൻസിപ്പൽ ഡോ. ഒ എ ജോസഫ്, ബി ഒ ജി ചെയർമാൻ, ഡോ. കെ ജി ബാലകൃഷ്ണൻ, ടി നിതിൻ, ഡോ. എൻ കെ നാരായണൻ, അഷറഫ് ചാലിൽ, സുരേഷ് ബാബു, പി സജിത്ത്, സെയ്ദ് ലക്ഷ്മി, ഡോ. സി കെ സ്മിത, ടി ഷിബിന, പി കെ ശശിധരൻ, എൻ ഷഹനാസ്, എ ടി സൂരജ്, പി ടി സ്റ്റാനി എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/195062/college-engineering-vadakara-silverjubilee-celebrations-started)