---
title: "#OBITUARY |  ആദ്യ കാല സോഷ്യലിസ്റ്റ് കാഞ്ഞിരാണ്ടിയിൽ കുമാരൻ അന്തരിച്ചു "
english_title: "#early #socialist #Kanjirandiyil #Kumaran #passed #away "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/195230/early-socialist-kanjirandiyil-kumaran-passed-away"
published_at: "2024-03-29T08:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66062f52e790c_obituary.jpg"
keywords: []
---

# #OBITUARY |  ആദ്യ കാല സോഷ്യലിസ്റ്റ് കാഞ്ഞിരാണ്ടിയിൽ കുമാരൻ അന്തരിച്ചു 

> **Lead Summary:** **വടകര: **മുൻ കാല സോഷ്യലിസ്റ്റും, കുടികിടപ്പ്, വിമോചന സമര പോരാളിയും, കർഷക തൊഴിലാളി യൂണിയൻ യൂണിറ്റ് ഭാരവാഹിയുമായിരുന്ന ചോറോട് ഈസ്റ്റിലെ കാഞ്ഞിരാണ്ടിയിൽ കുമാരൻ അന്തരിച്ചു.

## Article Content

**വടകര: **മുൻ കാല സോഷ്യലിസ്റ്റും, കുടികിടപ്പ്, വിമോചന സമര പോരാളിയും, കർഷക തൊഴിലാളി യൂണിയൻ യൂണിറ്റ് ഭാരവാഹിയുമായിരുന്ന ചോറോട് ഈസ്റ്റിലെ കാഞ്ഞിരാണ്ടിയിൽ കുമാരൻ അന്തരിച്ചു.

ഭാര്യ .രാധ (മേമുണ്ട ) മക്കൾ .അനീഷ്, അജി .അ ജില.

മരുമക്കൾ: മഹിജ (മുക്കാളി) ഷിബിന (മടപ്പള്ളി) അശോകൻ (കു നിങ്ങാട്)

സഹോദരങ്ങൾ:- നാരായണി (വൈക്കിലശ്ശേരി) കൃഷ്ണൻ .പതേതനായ ബാലൻ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/195230/early-socialist-kanjirandiyil-kumaran-passed-away)