---
title: "ബ്ലോക്ക്‌ ക്ഷീര കർഷക സംഗമം; ചോറോട് സ്വാഗത സംഘം രൂപീകരിച്ചു"
english_title: "Block‌ Dairy Farmers Meeting; Choro formed a welcoming group"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19541/block-dairy-farmers-meeting-choro-formed-a-welcoming-group"
published_at: "2022-01-06T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d71e7e314ac_Untitled-1.jpg"
keywords: []
---

# ബ്ലോക്ക്‌ ക്ഷീര കർഷക സംഗമം; ചോറോട് സ്വാഗത സംഘം രൂപീകരിച്ചു

> **Lead Summary:** **ചോറോട് ഈസ്റ്റ് : **വടകര ബ്ലോക്ക് ക്ഷീര കർഷക സംഗമ നടത്തിപ്പിത്ത്പ്നായ് ചോറോട് ക്ഷീര സഹകരണ സംഘം പരിസരത്ത് സ്വാഗത സംഘം ഓഫീസ് പഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങിൽ ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡണ്ട് എം.കെ.ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു.

## Article Content

**ചോറോട് ഈസ്റ്റ് : **വടകര ബ്ലോക്ക് ക്ഷീര കർഷക സംഗമ നടത്തിപ്പിത്ത്പ്നായ് ചോറോട് ക്ഷീര സഹകരണ സംഘം പരിസരത്ത് സ്വാഗത സംഘം ഓഫീസ് പഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങിൽ ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡണ്ട് എം.കെ.ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു.

ജനുവരി 22നാണ് ക്ഷീരോസ വം.കന്നുകാലി പ്രദർശനം, സെമിനാർ, ക്ഷീരകർഷക സംഗമം, ഉദ്ഘാടന സമ്മേളനം, നറുക്കെടുപ്പ്, സമാപന സമ്മേളനം എന്നീ പരിപാടികളിൽ പ്രമുഖർ പങ്കെടുക്കും. പഞ്ചായത്ത് അംഗം ഷിനിത ചെറുവത്ത്, വടകര ബ്ലോക്ക് ക്ഷീര വികസന ഓഫീസർ ശ്രീജിത്ത് സി.പി.ശശി പി.കെ, വത്സൻ കുഞ്ഞിക്കണ്ടി, രാജേഷ് ചോറോട്, സുരേഷ് പി, ശ്രീധരൻ ഇ, കെ.എം.നാരായണൻ, രാജീവൻ പുതുക്കുടി, ബാബുരാജ് ഏ, എം.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19541/block-dairy-farmers-meeting-choro-formed-a-welcoming-group)