---
title: "പ്രധാനമന്ത്രിയുടെ സന്ദർശനത്തിടെ സുരക്ഷ വീഴ്ച;   യുവമോർച്ച പ്രതിഷേധിച്ചു"
english_title: "Security breach during PM's visit; Yuva Morcha protested"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19543/security-breach-during-pms-visit-yuva-morcha-protested"
published_at: "2022-01-06T22:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d720b5825f2_bjp.jpg"
keywords: []
---

# പ്രധാനമന്ത്രിയുടെ സന്ദർശനത്തിടെ സുരക്ഷ വീഴ്ച;   യുവമോർച്ച പ്രതിഷേധിച്ചു

> **Lead Summary:** **ഓർക്കാട്ടേരി : **പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിടെ ഉണ്ടായ സുരക്ഷ വീഴ്ചയിൽ പ്രതിഷേധിച്ച് യുവമോർച്ച ഒഞ്ചിയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓർക്കാട്ടേരിയിൽ പ്രധിഷേധ പ്രകടനം നടത്തി .

## Article Content

**ഓർക്കാട്ടേരി : **പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിടെ ഉണ്ടായ സുരക്ഷ വീഴ്ചയിൽ പ്രതിഷേധിച്ച് യുവമോർച്ച ഒഞ്ചിയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓർക്കാട്ടേരിയിൽ പ്രധിഷേധ പ്രകടനം നടത്തി .

ബിജെപി ഒഞ്ചിയം മണ്ഡലം പ്രസിഡന്റ്‌ വിനീഷ് ടി പി യുവമോർച്ച മണ്ഡലം പ്രസിഡന്റ്‌ അരുൺ ആവിക്കര ബിജെപി ഓർക്കാട്ടേരി ഏരിയ പ്രസിഡന്റ്‌ മൻമ്മദൻ മാഷ് ജനറൽ സെക്രട്ടറി രമേശൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19543/security-breach-during-pms-visit-yuva-morcha-protested)