---
title: "#kkshailaja|ശൈലജ ടീച്ചറുടെ വിജയത്തിനായ്, ആയഞ്ചേരിയിൽ സർവ്വീസ് പെൻഷൻകാരുടെ കൂട്ടായ്മ"
english_title: " #success #Shailaja #Teacher #group #service #pensioners #Ayancherry"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/195620/success-shailaja-teacher-group-service-pensioners-ayancherry"
published_at: "2024-03-30T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6607e35aa0cc3_vadakara.jpg"
keywords: []
---

# #kkshailaja|ശൈലജ ടീച്ചറുടെ വിജയത്തിനായ്, ആയഞ്ചേരിയിൽ സർവ്വീസ് പെൻഷൻകാരുടെ കൂട്ടായ്മ

> **Lead Summary:** വടകര :(**vadakaranews.in**) വടകര മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി കെ .കെ ശൈലജ ടീച്ചറുടെ വിജയത്തിനായ് ആയഞ്ചേരി 31-ാം ബൂത്ത് സർവ്വീസ് പെൻഷൻ കൂട്ടായ്മ .

## Article Content

വടകര :(**vadakaranews.in**) വടകര മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി കെ .കെ ശൈലജ ടീച്ചറുടെ വിജയത്തിനായ് ആയഞ്ചേരി 31-ാം ബൂത്ത് സർവ്വീസ് പെൻഷൻ കൂട്ടായ്മ .

കേന്ദ്ര സർക്കാർ സാമ്പത്തികമായ് ഞെരുക്കുമ്പോഴും കേരളത്തിലെ സർവ്വീസ് പെൻഷൻകാർക്ക് പെൻഷൻ പരിഷ്ക്കരണത്തിൻ്റെ 3-ാം ഗഡുവും, രണ്ട് ശതമാനം ഡി ആറും അനുവദിച്ച കേരള സർക്കാറിനെ യോഗം അഭിനന്ദിച്ചു.

ഖദീശടീച്ചർ മാടാശ്ശേരി അധ്യക്ഷം വഹിച്ചു. ടി.എൻ മമ്മു മാസ്റ്റർ, കുഞ്ഞിപൊക്കൻ മാസ്റ്റർ എം , ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

ഖദിശ ടീച്ചർ ചെയർമാനും, ടി.എൻ മമ്മു മാസ്റ്റർ കൺവീനറുമായ സ്ക്വാഡ് കമ്മിറ്റി രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/195620/success-shailaja-teacher-group-service-pensioners-ayancherry)